BREAKING NEWS പറഞ്ഞുപറ്റിച്ച സങ്കടം മാറാതെ മുൻ ഡിജിപി!! തെരഞ്ഞെടുപ്പിന് മുൻപ് ഞാനാണ് കോർപറേഷൻ മുഖമെന്ന രീതിയിലാണ് നേതൃത്വം പറഞ്ഞതും ചാനലുകൾക്ക് മുന്നിൽ അവതരിപ്പിച്ചതും, അവസാന നിമിഷം കാര്യങ്ങൾ മാറി… മത്സരിക്കാൻ വിസമ്മതിച്ച എന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്… പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല, എന്നെ ജയിപ്പിച്ചവർ ഇവിടെയുണ്ട്… by pathram desk 5 January 5, 2026
BREAKING NEWS നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, പാലക്കാട്ട് കെ സുരേന്ദ്രൻ, കായംകുളത്ത് ശോഭ സുരേന്ദ്രൻ… 30 പ്രധാന സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി, തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനും ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാനും മോദിയും അമിത്ഷായും തലസ്ഥാനത്തെത്തും by pathram desk 5 January 4, 2026
BREAKING NEWS ബിജെപിയുമായും ബന്ധുത്വം, വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ, അനുഗമിച്ച് സംസ്ഥാന നേതാക്കൾ by pathram desk 5 January 4, 2026
BREAKING NEWS എന്റെ കൂടെ വരൂ, ഞങ്ങൾ ബിഹാറിൽനിന്ന് നിങ്ങൾക്കായി ഒരു പെൺകുട്ടിയെ കൊണ്ടുവരും, അവിടെ നിങ്ങൾക്ക് 20,000 മുതൽ 25,000 രൂപയ്ക്ക് വരെ പെൺകുട്ടികളെ ലഭിക്കും… വിവാദത്തിന് തിരികൊളുത്തി ബിജെപി വനിതാ ശിശു ക്ഷേമ മന്ത്രിയുടെ ഭർത്താവ്, പ്രസ്താവന ബിജെപിയുടെ സ്ത്രീകളോടുള്ള സമീപനത്തെ വ്യക്തമാക്കുന്നു- കോൺഗ്രസ്…Video by pathram desk 5 January 4, 2026
BREAKING NEWS ബിജെപിയുടെ ‘ഓപ്പറേഷൻ കമൽ’!!! എൽഡിഎഫിനെ പരാജയപ്പെടുത്താൽ ഇരുട്ടി വെളുക്കുന്നതിനുള്ളിൽ എട്ട് കോൺഗ്രസ് അംഗങ്ങൾ ബിജെപിയിൽ, പറച്ചിൽ കോൺഗ്രസ് വിമതരെ തിരിച്ചെടുത്തതിലുള്ള അതൃപ്തി, മറ്റത്തൂരിൽ നടന്നത് അപൂർവ രാഷ്ട്രീയ കുതന്ത്രങ്ങൾ by pathram desk 5 December 27, 2025