Tag: bjp
BREAKING NEWS
’നദി കടക്കാൻ സഹായിച്ച ചങ്ങാടം തലയിലേറ്റി നടക്കേണ്ടതുണ്ടോ; ’അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ’; ; പി.പി. ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ച പരാമർശം; പി.കെ. കൃഷ്ണദാസിനെച്ചൊല്ലി പാർട്ടിയിൽ അതൃപ്തി
BREAKING NEWS
‘ലീഗ് ദുർബലമായാൽ ആ ഇടം തീവ്രശക്തികൾ പിടിക്കും; 1940കളിലേതല്ല ഇന്നത്തെ ലീഗ്’ വി.ഡി. സതീശൻ; ‘കേന്ദ്രവുമായി സംസ്ഥാന സർക്കാർ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല; ഭരണപരമായ വിഷയങ്ങളിൽ കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടുപോകും‘
BREAKING NEWS
’പ്രിയങ്കയ്ക്ക് രാഹുലിലുള്ള വിശ്വാസം നഷ്ടമായി; മകനെ നൈസായിട്ട് രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്; റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശന വിവാദത്തിൽ രാഹുൽ മൗനം പാലിക്കുന്നത് കണ്ടോ?’: ആരോപണമുയർത്തി ബിജെപി
BREAKING NEWS
പിണങ്ങി പിരിഞ്ഞവർ കൈകോർക്കുന്നു? ബിജെപി–അകാലിദൾ സഖ്യസാധ്യത വീണ്ടും സജീവം; അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ രാഷ്ട്രീയ ചർച്ചകൾ; പഞ്ചാബിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുമോ?
BREAKING NEWS
’പരാജയപ്പെട്ട പ്രൊഡക്റ്റ്’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് മോദി; ‘എന്ത് കാട്ടിക്കൂട്ടിയിട്ടും ഒരു കാര്യവുമില്ല, അടുത്ത 30 വർഷം കോൺഗ്രസ് അധികാരത്തില്ല‘- അമിത്ഷാ