BREAKING NEWS ബിജെപിയിൽ കൂട്ടരാജി, ഒറ്റദിവസം രാജിവച്ചത് 43 അംഗങ്ങൾ!! കൂടിയാലോചനകളുടെ അഭാവം, എല്ലാവരെയും ഉൾക്കൊള്ളാത്ത നിലപാട്, താഴെത്തട്ടിലുള്ള നേതൃത്വത്തോടുള്ള ബഹുമാനക്കുറവ്…പാർട്ടിക്കുള്ളിലെ നിലവിലെ അവസ്ഥയിൽ ഞങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്ന് കുറിപ്പ്, രാജി പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനിരിക്കെ by pathram desk 5 September 12, 2025