BREAKING NEWS പാർട്ടിമാറി, ഉപജീവനത്തിൽ കൈവച്ച് പ്രതികാരം!! സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്ന കർഷകൻറെ തേനീച്ച കൂട്ടിൽ വിഷദ്രാവകം സ്പ്രേ ചെയ്തു, നശിപ്പിക്കപ്പെട്ടത് മുൻ എംഎൽഎയുമായ ആർ ലതാദേവിയുടെ കുടുംബ വീട്ടിൽ കൃഷി ചെയ്ത കൂടുകൾ by pathram desk 5 December 17, 2025