BREAKING NEWS ബിഡിജെഎസിനെ ചതിച്ചതാ… 300 സീറ്റിൽ മത്സരിച്ചിട്ട് ജയിച്ചത് വെറും 5 സീറ്റിൽ, തലസ്ഥാനത്ത് മത്സരിച്ച നാലിലും അമ്പേ പരാജയപ്പെട്ടു, ബിജെപിക്ക് സ്വാധീനം ഉള്ള ഇടങ്ങളിൽ പോലും ബിഡിജെഎസ് നിലംതൊട്ടില്ല!! കൊച്ചിയിലും കോട്ടയത്തും സമാന സ്ഥിതിതന്നെ… ഇങ്ങനെ അപമാനം സഹിച്ച് നിൽക്കാനാവില്ല… മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി ബിഡിജെഎസ് by pathram desk 5 December 17, 2025