BREAKING NEWS ഭാര്യമാരെയും പങ്കാളികളെയും ഒപ്പം താമസിപ്പിക്കുന്നതിൽ സമയപരിധി, ഒന്നര മാസത്തിലധികം നീണ്ടു നിൽക്കുന്ന പര്യടനങ്ങളിൽ രണ്ടാഴ്ച ഒപ്പം താമസിക്കാം, ടീം ബസുകളിൽ താരങ്ങൾ ഒരുമിച്ച് യാത്രചെയ്യുന്നത് നിർബന്ധമാക്കും, കുടുംബത്തോടൊപ്പം ദീർഘകാലം താമസിക്കുന്നത് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു- താരങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ബിസിസിഐ by WebDesk January 14, 2025