BREAKING NEWS ഛത്തീസ്‌ഗഡിൽ മതപരിവർത്തനം ആരോപിച്ച് 30 വർഷമായി പ്രവർത്തിക്കുന്ന ആരാധനാലയത്തിന് നേരെ ബജ്‌റംഗ്ദൾ ആക്രമണം, ഇരുമ്പുദണ്ഡ് വച്ചുള്ള ആക്രമണത്തിൽ പാസ്റ്റർക്ക് ഗുരുതര പരുക്ക്, കൈ അടിച്ചൊടിച്ചു, ആക്രമണം പോലീസ് സാന്നിധ്യത്തിൽ, കേസെടുത്തില്ല by pathram desk 5 September 14, 2025