BREAKING NEWS പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകിയത് ഒരു വർഷവും, ഒൻപത് മാസവും കഴിഞ്ഞ്, അറസ്റ്റ് നടപടി ക്രമങ്ങൾ പാലിക്കാതെ, പരാതിക്കാരി വിദേശത്തായതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന വാദം നിലനിൽക്കില്ല, ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിൻറെ അടുത്തത്തിൽ!! ജാമ്യ വിധിയുടെ വിശദാംശങ്ങൾ പുറത്ത് by pathram desk 5 January 28, 2026
BREAKING NEWS 2024ൽ ക്രൂരമായി പീഡിപ്പിച്ചു, ഗർഭിണിയാണെന്നു പറഞ്ഞപ്പോൾ അധിക്ഷേപിച്ചു, വീണ്ടും സൗഹൃദത്തിലായി- പരാതിക്കാരിയുടെ മൊഴി!! ഇരുവരും തമ്മിലുണ്ടായത് ഉഭയസമ്മതത്തോടെയുള്ള ബന്ധം, ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി, പ്രായപൂർത്തിയായ ഒരു പുരുഷനെ കാണാൻ മുറി ബുക്ക് ചെയ്യുന്നതിൻറെ ഗുണദോഷങ്ങൾ അവൾക്ക് അറിയാമായിരുന്നു- ജാമ്യഹർജിയിലെ വാദങ്ങൾ പുറത്ത്, ഹർജി ഇന്ന് പരിഗണിക്കും by pathram desk 5 January 12, 2026
BREAKING NEWS ‘എല്ലാ കുട്ടികളും പരീക്ഷയ്ക്ക് പഠിക്കുമ്പോൾ അവർ ഷഹബാസിനെ കൊല്ലാനുള്ള തയ്യാറെടുപ്പിലായിരുന്നു, ക്രിമിനൽ മനസ്സ്; ജാമ്യം നൽകിയാൽ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പോകും’ by Pathram Desk 7 April 3, 2025