BREAKING NEWS ‘അദ്ദേഹം സുഖമായിരിക്കുന്നു…ഞങ്ങൾ നിർഭയം മുന്നോട്ട് പോയി, നിലവിലുള്ള പരിപാടികൾക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല’- തരൂർ!! എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിന്റെ വാഹനം തടഞ്ഞുനിർത്തി, ഗൺമാനെ കയ്യേറ്റം ചെയ്തു, കാളികാവ് സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, മൂന്നുപേർ കസ്റ്റഡിയിൽ by pathram desk 5 April 4, 2026