Tag: athulya death

“റൂമിൽ കറുത്ത് മാസ്ക് ഉപേക്ഷിച്ച നിലയിൽ? ഉപദ്രവിച്ചിരുന്നു, എന്റെ പല ചോദ്യങ്ങൾക്കും അവൾക്ക് ഉത്തരമില്ല, ഗർഭഛിദ്രം നടത്താൻ കാരണമെന്തെന്ന് ചോദിച്ചപ്പോൾ ‘‘നിങ്ങൾക്ക് 40 വയസായി, നിങ്ങൾ ഷുഗർ പേഷ്യന്റാണ്, രണ്ടാമത്തെ കുട്ടിയെ ഞാൻ എങ്ങനെ നോക്കും’, മറുപടി!! അതുല്യയുടെ മരണത്തിൽ ദുരൂഹത”- സതീഷ്
വീഡിയോ ഓഫ് ചെയ്യടീ’’… “എത്ര വീഡിയോ എടുത്താലും നിനക്കോ ബോറഡിക്കുന്നില്ലേ,  ഊരിപ്പിടിച്ച കത്തിയുമായി കാലുറയ്ക്കാതെ നിൽക്കുന്ന സതീഷ്, കഴുത്തിലും മുഖത്തും അടിയേറ്റ പാടുകൾ, ഷാർജയിൽ മരിച്ച അതുല്യ നേരിട്ടത് സമാനകളില്ലാത്ത ക്രൂര പീഡനം