Tag: assembly

ചെയറിനോട് വിനയത്തോടെ സംസാരിക്കണം, ഇങ്ങനെയാണോ ചോദ്യങ്ങൾ ചോദിക്കുക, വലിച്ചുനീട്ടി ചോദിക്കണോ?- സ്പീക്കർ, പറയേണ്ട കാര്യങ്ങൾ പറയാതെ എങ്ങനെയാ പോവുക? വിദ്യാഭ്യാസ മന്ത്രിക്കെതിരേ നടന്ന അധിക്ഷേപത്തെ ഒരു വാക്കുപറയാതെ പോകാൻ കഴിയില്ല- എംഎൽഎ, അത് ചോദ്യത്തിൽ അല്ല പറയേണ്ടത്- ഭരണപക്ഷാം​ഗത്തോട് ക്ഷോഭിച്ച് സ്പീക്കർ
‘അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ!! സ്വർണ്ണം കട്ടത് ദേവസ്വം ബോർഡിൻ്റെ അറിവോടെ, കൊള്ള സംഘം അയ്യപ്പ വിഗ്രഹവും അടിച്ചു മാറ്റും’ പ്ലക്കാ‌ർഡുമായി പ്രതിപക്ഷം!! ദേവസ്വം മന്ത്രി രാജിവെക്കാതെ സമ്മേളനവുമായി സഹകരിക്കില്ല… വരും ദിവസങ്ങളിൽ കാത്തിരിക്കുന്നത് ശക്തമായ പ്രതിഷേധം