Tag: arrest
BREAKING NEWS
2024 ൽ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി ജയിലിലായി, ജാമ്യത്തിലിറങ്ങിയ പ്രതി മകനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം- അറസ്റ്റിൽ, ആക്രമണം കുട്ടി സ്കൂൾ വിട്ട് വരുന്നതിനിടെ
BREAKING NEWS
വിവാഹേതര ബന്ധത്തെച്ചൊല്ലി നിരന്തരം വഴക്ക്, ഭാര്യയും ഭാര്യാമാതാവും ചേർന്ന് ഉറക്കഗുളിക നൽകി കഴത്തറുത്ത് കൊലപ്പെടുത്തി കാറിൽതള്ളി- അറസ്റ്റിൽ
BREAKING NEWS
പ്ലാനെല്ലാം കിറുകൃത്യം, പക്ഷെ സിസിടിവി പണിതന്നു.. മോഷണം പോയത് 40 ലക്ഷം അല്ല, ചാക്കിൽ നിറച്ച കടലാസ് കഷ്ണങ്ങൾ, തുമ്പായത് സിസിടിവിയിൽ പതിഞ്ഞ ശബ്ദം, ബന്ധു ഏൽപിച്ച പണം ചിലവായതോടെ മോഷണ നാടകം, 3 പേർ പിടിയിൽ
BREAKING NEWS
‘ഒരു കാര്യം പറയാനുണ്ട്.. ‘ഭർത്താവ് വിളിച്ചപ്പോൾ ബാങ്കിനു പുറത്തേക്കിറങ്ങിയ യുവതിയെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം…., പ്രാണനും കൊണ്ട് ബാങ്കിനുള്ളിലേക്ക് ഓടിയെങ്കിലും പിന്നാലെയെത്തി വെട്ടി.., യുവതിക്ക് തലയ്ക്കും ദേഹത്തും ഗുരുതര പരുക്ക്…
BREAKING NEWS
‘അച്ഛനു നിന്നെ കാണണം’- മൂത്തകുട്ടി കൂട്ടുകാരിക്ക് കത്തെഴുതി… ധനേഷിന്റെ ഉന്നം സഹോദരിമാർ മാത്രമായിരുന്നില്ല കൂട്ടുകാരികളും!! , അമ്മയുമായി അടുത്തത് അച്ഛൻ ആശുപത്രിയിലായിരിക്കെ, അച്ഛൻ മരിച്ചതോടെ അമ്മയ്ക്കൊപ്പം വീട്ടിൽ താമസമാക്കി, അമ്മയെ ഒഴിവാക്കാൻ മക്കളെ പീഡിപ്പിച്ചു-പ്രതി