Tag: arrest
BREAKING NEWS
10.20 ലക്ഷം തട്ടിയെടുക്കാൻ ഉപയോഗിച്ചത് ചന്തയിൽ നിന്നു വാങ്ങിയ കളിത്തോക്ക്, ഒന്നരമാസത്തെ ആസൂത്രണം, മാനേജരുടെ നീക്കങ്ങൾ മനസിലാക്കി ഫോൺ വഴിയും വാട്‌സാപ്പ് ചാറ്റ് വഴിയും പരസ്പരം വിവരങ്ങൾ കൈമാറി
BREAKING NEWS
പൊതുമധ്യത്തിൽ മർദ്ദിച്ചു, വീട്ടിൽ വിളിച്ചു മോശം പറഞ്ഞു, ഫോൺ ബലമായി പിടിച്ചുമേടിച്ചുകൊണ്ടുപോയി, ലോ കോളേജ് വിദ്യാർഥിയുടെ ആത്മഹത്യയിൽ വിവാഹിതനായ ആൺ സുഹൃത്തിനെ താമസസ്ഥലം വളഞ്ഞിട്ട് പോലീസ് പിടികൂടി
BREAKING NEWS
പ്ലസ് ടുക്കാരൻെറ പ്രണയം പൊട്ടിയത് കൂട്ടുകാരോട് പറഞ്ഞു, 10-ാം ക്ലാസുകാരന് ക്രൂര മർദ്ദനം, മൂക്കിന്റെ എല്ലിനു പൊട്ടൽ, മുൻവശത്തെ പല്ല് അടർന്നുപോയി, ചെവിക്കും പരുക്ക്, വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത് മാതാപിതാക്കളെത്തിയ ശേഷം
BREAKING NEWS
അമ്മയ്ക്ക് സുഖമില്ലെന്നു പറഞ്ഞ് അയൽവാസി വിദ്യാർഥിനിയെ കോളേജിൽ നിന്ന് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു, സുഹൃത്ത് ദൃശ്യങ്ങൾ ഫോണിൽ പകർത്തി, ദൃശ്യങ്ങൾ വീട്ടുകാരേയും കാണിച്ച് ഭീഷണിപ്പെടുത്തി, പെൺകുട്ടിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ
BREAKING NEWS
ഡിജിപിയുടെ മകൾ, സ്വർണം കടത്താൻ സർക്കാർ വാഹനവും പ്രോട്ടോക്കോളും മറയായി, ഈവർഷം മാത്രം നടത്തിയത് പത്തിലധികം വിദേശ യാത്രകൾ, കന്നട നടി രന്യ റാവു പിടിയിലാകുമ്പോൾ ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 14 കിലോ സ്വർണം