Tag: arrest
BREAKING NEWS
പിജി ഹോസ്റ്റൽ ബാൽക്കണിയിൽ നിന്ന് ഉറക്കെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചു, അയൽവാസി റെക്കോർഡ് ചെയ്ത് പോലീസിനയച്ചു യുവാവ് അറസ്റ്റിൽ, പാക് പതാകകൾ വിൽക്കരുത് ഇ- കൊമേഴ്സ് വെബ്സൈറ്റുകൾക്കു കേന്ദ്ര സർക്കാർ നിർദ്ദേശം
BREAKING NEWS
കല്ല്യാണവീട്ടിൽ രാത്രിവരെ സജീവം, ഒടുവിൽ അഴിച്ചുവച്ച 30 പവനുമായി മുങ്ങി, പിടിവീഴുമെന്നറിഞ്ഞപ്പോൾ പാതിരാത്രിയെത്തി വീടിനു സമീപം ഉപേക്ഷിച്ചു, നവവധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ അടുത്ത ബന്ധു
BREAKING NEWS
ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ കുട്ടികളേയും സാധാരണക്കാരേയും കൊന്നൊടുക്കുന്നു!! സൈന്യത്തിനെതിരെ വ്യാജ പ്രചാരണം, മലയാളി മാധ്യമപ്രവർത്തകൻ നാഗ്പൂരിൽ അറസ്റ്റിൽ, പിടിയിലായത് നിരോധിത സിപിഐ മാവോയിസ്റ്റ് അംഗം
CRIME
ഉയർന്ന ജോലി ആഗ്രഹിച്ചെത്തുന്ന ഇരകളെ സമൂഹമാധ്യമത്തിലൂടെ കൂടെക്കൂട്ടും, പാസ്പോർട്ടും വിമാന ടിക്കറ്റുമടക്കം നൽകുന്നതോടെ പലരും വലയിൽ വീഴും!! ലക്ഷ്യം സൈബർ കുറ്റകൃത്യങ്ങൾക്ക് ഇന്ത്യയിൽ നിന്നൊരു സംഘം- വെബ് സീരിസ് നടൻ ‘മാഡി’ അടക്കം 5 പേർ പിടിയിൽ
BREAKING NEWS
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടും നടന്നില്ല, സഹോദരിയെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി, അപകടമരണമാക്കാൻ അലമാര ദേഹത്തേക്കു മറിച്ചിട്ടു, പോലീസിൽ വിവരമറിയിക്കാതെ മൃതദേഹം മറവ് ചെയ്തു, കാമുകന്റെ പരാതിയിൽ സഹോദരൻ അറസ്റ്റിൽ