Pathram Online
  • Home
  • NEWS
    313637

    “കൊള്ളയും അഴിമതിയും കാട്ടിയതിനാണ് റിപ്പോർട്ടറിൽ റെയ്ഡ് നടത്തിയത്, അനുഭവിക്കട്ടെ”- ജി സുധാകരന്‍

    313633

    ഇരിക്കാതെ അസിസ്റ്റന്റ് കമ്മീഷണർ പിന്നെ മുഴുവൻ സമയവും നിൽക്കണോ?? ഒരു മാധ്യമപ്രവർത്തകനോടും മോശമായി പെരുമാറുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. ചാനലിന്റെ സംപ്രക്ഷേപണം ഒരു സെക്കൻഡ് പോലും നിർത്തിവെക്കേണ്ടിവന്നിട്ടില്ല, പോലീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല

    313629

    ‘ഇനി അവർ ഒന്നല്ല‘; 25 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ; തല ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി

    313627

    “ആരോടാണ് എന്താണ് സംസാരിക്കുന്നത് എന്ന് ബേബിക്ക് അറിയില്ല, കേരളത്തിലെ റോഡുകൾ ഒന്നും ദൈവം തമ്പുരാൻ കൊണ്ട് വന്നതല്ല, ഞാൻ മന്ത്രി ആയിരുന്നപ്പോൾ പണിതതാണ്. നിൽക്കാൻ കൊള്ളാത്ത പാർട്ടി ആയതു കൊണ്ടാണ് രാജിവച്ചത്”- ജി സുധാകരന്‍

    313620

    ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം അഴുകിയ നിലയിൽ; ചില ഭാഗങ്ങൾ തെരുവുനായ്ക്കൾ കടിച്ചെടുത്തു; സിസിടിവി ദൃശ്യങ്ങളിലെ ടെമ്പോ വാൻ നിർണ്ണായക തെളിവായി; യുവാവും മൂന്ന് കൗമാരക്കാരും അറസ്റ്റിൽ

  • CINEMA
    313475

    സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം കേട്ടുകേഴ്‌വി ഇല്ലാത്തതാണ്, അയാളുടെ കളികളെല്ലാം പരിധിയും വിടുകയാണ്, മഞ്ജു വാരിയർ എന്ന് സെർച്ച് ചെയ്താൽ ഇയാള്‍ പറഞ്ഞുണ്ടാക്കുന്ന കഥകൾ മാത്രമാണ് ലഭിക്കുന്നത്, മഞ്ജു എത്രയും പെട്ടെന്ന് ആ ഫോൺ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാര്‍വതി

    313270

    ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

  • CRIME
  • SPORTS
    313611

    മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്‌ട്രേലിയൻ ഹൈറോക്‌സ് അത്‌ലറ്റ് ജോവാനാ വിയറ്റ്‌റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘

    313542

    തുടക്കത്തിലെ അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി… അഭിഷേക് തീർത്ത വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ സെൻസിബിൽ ഫിഫ്ടിയും അഫ്​ഗാനെ 127 റൺസിനെ തകർത്തു, പരമ്പര തൂത്തുവാരി ടീം ഇന്ത്യ

    313536

    നാവിൽ ഏതു ​ഗുളികൻ കേറിയ നേരത്താണോ ബോളിങ് തെരഞ്ഞെടുത്തെന്ന് പരിതപിച്ച് അഫ്ഗാൻ നായകൻ… അരുൺ ജയ്‌റ്റ്ലി സ്റ്റേഡിയത്തിൽ ജെറ്റ് കണക്കെ തലങ്ങും വിലങ്ങും സിക്സറുകൾ പായിച്ച് അഭിഷേക്, 34 പന്തിൽ 108 (11 സിക്സ്, 9 ഫോർ), തുടർച്ചയായ രണ്ടാം അർദ്ധശതകവുമായി സഞ്ജു- അഫ്​ഗാനിസ്ഥാന് 222 റൺസ് വിജയലക്ഷ്യം

    313489

    കഴിക്കാനൊന്നുമില്ല; കയറിയിരിക്കാൻ മുറിയില്ല; 14 മണിക്കൂർ കാത്തിരിപ്പ്; ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ താരങ്ങൾ ജപ്പാനിൽ നേരിട്ട ദുരിതം

    313411

    ഇനി വരുന്നത് സഞ്ജുവിന്റെ നല്ലകാലമോ? അജിത് അഗാർക്കർ പുറത്തേക്ക്; ചീഫ് സെലക്ടർ സ്ഥാനത്തേക്ക് ബിസിസിഐ പരി​ഗണനയിലെടുത്തവരുടെ പട്ടികയിൽ മുന്നിൽ പാർഥിവ് പട്ടേലും പ്രഗ്യാൻ ഓജയും

  • BUSINESS
    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഒരു മാസത്തിനകം വിവാഹം, സഹോ​ദരിമാർക്കൊപ്പം വിവാഹ ഷോപ്പിങ്ങിനിടെ സഹപ്രവർത്തകയെ കാണാനുണ്ടെന്നു പറഞ്ഞ് ഇറങ്ങി, ഇടയ്ക്ക് വിളിച്ചപ്പോൾ രാത്രിയാകുമ്പോൾ എത്തുമെന്ന് മറുപടി, യുവാവിനെ കൊന്ന് ഓടയിൽ തള്ളി, മുൻ സഹപ്രവർത്തകയും പങ്കാളിയും അറസ്റ്റിൽ

by pathram desk 5
September 18, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ഗുഡ്ഗാവിൽ അടിയന്തര മീറ്റിംഗുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞ് ഡൽഹിയിലെ റസ്റ്റോറന്റിൽനിന്ന് പോയ 31കാരനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തി. രണ്ടുപേർ അറസ്റ്റിൽ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് യുവാവിന്റെ മൃതദേഹം ഗുഡ്ഗാവിലെ ഒരു ഓടയിൽനിന്ന് കണ്ടെത്തുകയും ചെയ്തു. യുവരാജ് സിങ് മൻചന്ദ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഒരു മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ് യുവരാജിനെ കാണാതായത്. സെപ്റ്റംബർ ആറിന് സഹോദരിമാർക്കൊപ്പം ഡൽഹിയിലെ ലജ്പത് നഗർ മാർക്കറ്റിലെത്തിയ യുവരാജ് വിവാഹത്തിനായി ഷെർവാണി വാങ്ങി. തുടർന്ന് വൈകിട്ട് 4.15ഓടെ ഇവർ പ്രദേശത്തെ ഗോൾഡൻ ഡ്രാഗൺ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി കയറി. ഇതിനിടെ ഗുഡ്ഗാവിൽ മുൻ സഹപ്രവർത്തകയെ കാണാൻ പോകേണ്ടതുണ്ടെന്ന് സഹോദരിമാരോട് പറഞ്ഞ് യുവരാജ് അവിടെനിന്ന് പോയി. സഹോദരിമാർ കാബിൽ വീട്ടിലേക്ക് മടങ്ങി. വൈകിട്ട് ഏഴുമണിയോടെ കുടുംബാംഗങ്ങൾ യുവരാജുമായി ഫോണിൽ സംസാരിച്ചു. രാത്രി 10 മണിയോടെ വീട്ടിലെത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഏറെ വൈകിയിട്ടും തിരിച്ചെത്താതായതോടെ കുടുംബം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ യുവരാജിനെ ഫോണിൽ ലഭിച്ചില്ല.

തുടർന്ന് സെപ്റ്റംബർ എട്ടിന് വൈകിട്ട് 4.16ഓടെയാണ് യുവരാജിന്റെ ഫോണിൽനിന്ന് കുടുംബത്തിന് അവസാനമായി വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആയി. സെപ്റ്റംബർ 11ന് കുടുംബം ലജ്പത് നഗർ പോലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകി.

Related Post

“കള്ള് വാങ്ങിക്കൊടുത്താൽ ആരേയും തെറിവിളിക്കുന്ന കോമാളിയായി ജി സുധാകരന്‍ അധഃപതിച്ചു”, പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ് ഇയാളുടെ അഴിമതിവിരുദ്ധമുഖം കീറിപ്പോകാത്തത്, പിണറായിയുടെ  ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതപോലും സുധാകരനില്ലെന്ന് എച്ച് സലാം

“കൊള്ളയും അഴിമതിയും കാട്ടിയതിനാണ് റിപ്പോർട്ടറിൽ റെയ്ഡ് നടത്തിയത്, അനുഭവിക്കട്ടെ”- ജി സുധാകരന്‍

September 18, 2026
യഥാർത്ഥ സൂത്രധാരന്മാർ മന്ത്രിമാർ; ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം വ്യാപിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

ഇരിക്കാതെ അസിസ്റ്റന്റ് കമ്മീഷണർ പിന്നെ മുഴുവൻ സമയവും നിൽക്കണോ?? ഒരു മാധ്യമപ്രവർത്തകനോടും മോശമായി പെരുമാറുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. ചാനലിന്റെ സംപ്രക്ഷേപണം ഒരു സെക്കൻഡ് പോലും നിർത്തിവെക്കേണ്ടിവന്നിട്ടില്ല, പോലീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല

September 18, 2026
‘ഇനി അവർ ഒന്നല്ല‘; 25 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ; തല ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി

‘ഇനി അവർ ഒന്നല്ല‘; 25 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ; തല ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി

September 18, 2026
“അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നത് സുധാകരസ്വഭാവം”, എല്ലാം തുറന്ന് പറയാത്തത് പാര്‍ട്ടി അനുവദിക്കാത്തകൊണ്ടാണ്, എല്ലാവരും മോശം താൻ കേമൻ എന്ന് സ്വയം പറഞ്ഞാൽ പോരല്ലോ, ജി സുധാകരന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ വെറും തട്ടിപ്പെന്ന് സിപിഎം നേതാവ് സി ബി ചന്ദ്രബാബു

“ആരോടാണ് എന്താണ് സംസാരിക്കുന്നത് എന്ന് ബേബിക്ക് അറിയില്ല, കേരളത്തിലെ റോഡുകൾ ഒന്നും ദൈവം തമ്പുരാൻ കൊണ്ട് വന്നതല്ല, ഞാൻ മന്ത്രി ആയിരുന്നപ്പോൾ പണിതതാണ്. നിൽക്കാൻ കൊള്ളാത്ത പാർട്ടി ആയതു കൊണ്ടാണ് രാജിവച്ചത്”- ജി സുധാകരന്‍

September 18, 2026

അതേസമയം യുവരാജിന്റെ മൃതദേഹം സെപ്റ്റംബർ 10ന് ഗുഡ്ഗാവ് പോലീസ് കണ്ടെത്തിയിരുന്നുവെങ്കിലും കുടുംബത്തെ വിവരം അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കാൻ ഉപയോഗിക്കുന്ന സർക്കാർ പോർട്ടലായ സോണൽ ഇന്റഗ്രേറ്റഡ് പോലീസ് നെറ്റ്‌വർക്ക് (ZIPNET) വഴിയും കൃത്യസമയത്ത് വിവരങ്ങൾ നൽകിയില്ലെന്നും കുടുംബം ആരോപിച്ചു.

ഇതിനിടെ സെപ്റ്റംബർ 14ന് പോലീസ് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. യുവരാജ് മരിച്ച വിവരം കുടുംബത്തെ അറിയിക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു മൃതദേഹം സംസ്കരിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിർബന്ധമായും മിസ്സിംഗ് പേഴ്സൺ നെറ്റ്‌വർക്കുകളിൽ പ്രസിദ്ധീകരിക്കുകയും നിശ്ചിത കാത്തിരിപ്പ് കാലയളവ് പൂർത്തിയാകുകയും ചെയ്തിട്ടും മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ നിയമപ്രകാരം അധികൃതർക്ക് സംസ്കാരം നടത്താൻ സാധിക്കും.

അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അന്വേഷണ രേഖകൾ, മൃതദേഹത്തിന്റെ ചിത്രങ്ങൾ, ഡിഎൻഎ സാമ്പിളുകൾ, യുവരാജിന്റെ വ്യക്തിഗത വസ്തുക്കൾ എന്നിവ സംരക്ഷിച്ച് കുടുംബത്തിന് ലഭ്യമാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.കുടുംബത്തിന്റെ ഏക വരുമാന ആശ്രയമായിരുന്നു യുവരാജ്. പിതാവ് പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലാണെന്നും മാതാവിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും കുടുംബം വ്യക്തമാക്കി.

അന്വേഷണത്തിനിടെ യുവരാജ് അവസാനമായി ഫോണിൽ സംസാരിച്ചത് വാട്സ് എന്ന മുൻ സഹപ്രവർത്തകയുമായാണെന്ന് പോലീസ് കണ്ടെത്തി. ഗുഡ്ഗാവിൽ കാണാനായി പോയതും ഇവരെയായിരുന്നു. എന്നാൽ വാട്സിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് യുവരാജിന്റെ ഓഫീസും സംശയിക്കുന്ന യുവതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ, സാങ്കേതിക വിവരങ്ങൾ എന്നിവയും പരിശോധിച്ചു. ഇതോടെയാണ് വാട്സ് അന്വേഷണത്തിലെ പ്രധാന സംശയിതയായി മാറിയത്.

തുടർന്ന് വാട്സ് പുതിയൊരു മൊബൈൽ നമ്പർ ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡിൽനിന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വാട്സിന്റെ പങ്കാളിയെന്ന് തിരിച്ചറിഞ്ഞ മറ്റൊരാളെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിനിടെ യുവരാജിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗുഡ്ഗാവിലെ തങ്ങളുടെ വീടിന് സമീപമുള്ള ഓടയിൽ ഉപേക്ഷിച്ചതായി ഇരുവരും വെളിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. അതേസമയം സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. എന്നാൽ കൊലപാതകത്തിന്റെ യഥാർഥ കാരണം പ്രതിയായ യുവതി മറച്ചുവെക്കുകയാണെന്നാണ് യുവരാജിന്റെ കുടുംബം ആരോപിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്‌ട്രേലിയൻ ഹൈറോക്‌സ് അത്‌ലറ്റ് ജോവാനാ വിയറ്റ്‌റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘

Tags: arrestmurder
SendShareTweetShare

pathram desk 5

Next Post
‘സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ചാർട്ടേഡ് വിമാനത്തിൽ പോയി അദാനിയെ കണ്ടത് എന്തിനാ സതീശാ? ഒന്നും അറിയില്ലെന്ന് പറഞ്ഞങ്ങ് ഒഴിവാകല്ലേ;  ചരിത്രത്തിൽ ആദ്യമായി മൂന്ന് പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ വിശദീകരണം വിശ്വസനീയമല്ല‘- തോമസ് ഐസക്

എന്ത് തട്ടിപ്പാണ് നടന്നത്? നാട്ടില്‍ നിന്ന് പണം പിരിച്ചോ? ഇല്ലാത്ത കേസുകളുണ്ടാക്കി മാധ്യമങ്ങളെ വേട്ടയാടുന്നത് മുളയിലേ നുള്ളിയില്ലെങ്കില്‍ കേരളത്തിന് ആപത്ത്, ജിഎസ്ടി വകുപ്പിനെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു- ഐസക് തോമസ്

വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്തു, അധ്യാപകന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.