BREAKING NEWS കൊടുത്തത് പാക്കിസ്ഥാന്റെ പത്തിക്കിട്ടുതന്നെ!! പ്രധാനമായും ലക്ഷ്യമിട്ടത് കസബ്, ഹെഡ്‍ലി എന്നിവരെ വാർത്തെടുത്ത മുരിദ്‍കെയിലെ ലഷ്കർ ക്യാമ്പ്!! യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ് തുടങ്ങി പുൽവാമ ഭീകരാക്രമണം, കാണ്ഡഹാർ വിമാനറാഞ്ചലിൽ ഭാഗമായ കൊടും തീവ്രവാദികളെയടക്കം 100പേരെ വധിച്ചു by pathram desk 5 May 11, 2025