BREAKING NEWS അവയവം കൊടുത്തു എന്നല്ലാതെ ഒരു സാമ്പത്തിക സഹായവും ഞങ്ങൾ ചോദിച്ചിട്ടില്ല… അവയവം സ്വീകരിച്ചവർക്കും പണം വേണ്ട, ആലിന്റെ പേരില്‍ പണം ആവശ്യപ്പെട്ട് വ്യാപക തട്ടിപ്പ്, ആരും വീഴരുതെന്ന് കുടുംബം, നിയമനടപടി സ്വീകരിക്കും by Pathram Desk 8 February 16, 2026