BREAKING NEWS ദിനേശനെ കൊലപ്പെടുത്താൻ വരുന്ന വഴി ഇലട്രിക് കെണിയൊരുക്കിയത് അപ്പനും മകനും കൂടി, രാത്രി കിരണിന്റെ വീട്ടിലേക്കു വരുന്നതിനിടെ ഷോക്കേറ്റു, കുടുക്കിയത് പ്രദേശത്ത് ഷോക്കേൽക്കാനുള്ള സാഹചര്യമില്ലെന്ന കണ്ടെത്തൽ, മകനു പിറകെ മാതാപിതാക്കളും അറസ്റ്റിൽ by pathram desk 5 February 10, 2025