BREAKING NEWS “ഞാൻ 8-ാം തീയതിക്കു ശേഷം ഒരു ഭ്രാന്തിയേ പോലെ മാനസികമായ അവസ്ഥയിലായിരുന്നു… വക്കീലൻമാർക്ക് ആ പ്രൊട്ടക്ഷനില്ലല്ലോ, ഞങ്ങളുണ്ട്… അത് കേട്ടപ്പോൾ സന്തോഷം എന്റെ തൊണ്ടയിൽ കുരുങ്ങി, എന്റെ വിചാരം വക്കീലന്മാരെല്ലാം രാമൻ പിള്ള സാറിന്റെ കൂടെയാണ് എന്നായിരുന്നു, ഈ സന്തോഷം വിവരണാധീതമാണ്… നന്ദി കേരളമേ…തോറ്റു പോയവർ … ജയിക്കുന്ന നിമിഷമാണ്”… കുറിപ്പുമായി അതിജീവിതയുടെ അഭിഭാഷക by pathram desk 5 December 15, 2025