BREAKING NEWS ‘എട്ടാം പ്രതിയുടെ മോട്ടീവ് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞത്, കാവ്യയുടെ അമ്മയുമായി മഞ്ജു ഇക്കാര്യം സംസാരിച്ചിരുന്നു!!ഈ കൂറുമാറിയവർ ആരാണ്? ദിലീപിന്റെ ഭാര്യ, അനിയൻ, അളിയൻ, ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സിദ്ദീഖ്, ഇടവേള ബാബു… ഈ തെളിവുകൾ എല്ലാം പറഞ്ഞിട്ട് മേഡം പറയുകയാണ് ദേർ ഈസ് നോ മോട്ടീവ്’- അഡ്വ.ടി ബി മിനി by pathram desk 5 December 23, 2025