BREAKING NEWS “അവനിപ്പോൾ ചുറ്റും നടക്കുന്നത് എന്താണെന്നു പഠിക്കുകയാണ്, കൊച്ചുകുഞ്ഞിനെപ്പോലെ.. കൈ കാലുകൾ അനക്കാനും തൊണ്ടയിലൂടെ ആഹാരമിറക്കാനും ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യാനും ഒരു ബാല്യത്തിലെന്നപോലെ…എത്ര നാൾ അല്ലെങ്കിൽ എന്ന്, എന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല, പക്ഷേ ഒന്നുണ്ട്, അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല… by pathram desk 5 December 6, 2025