BREAKING NEWS രണ്ടുമാസത്തെ ബസ് ഫീസടച്ചില്ല, കുട്ടിയെ ബസിൽ കയറ്റേണ്ടെന്നു പ്രധാനാധ്യാപിക നിർദേശം, ബസ് കയറാനെത്തിയപ്പോൾ സമ്മതിച്ചില്ല, വഴിയരികിൽ കരഞ്ഞുകൊണ്ടുനിന്ന യുകെജി വിദ്യാർഥിയെ വീട്ടിലെത്തിച്ചത് വഴിയാത്രിക by pathram desk 5 October 17, 2025