ന്യൂഡല്‍ഹി: ബലാത്സംഗം പ്രതിരോധിക്കുന്നതിനിടെ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ടു. കൗമരക്കാരനായ അയല്‍ക്കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൃതദേഹം സൈനിക കന്റോണ്‍മെന്റില്‍ ഉപേക്ഷിച്ച നിലയിലാണു കണ്ടെത്തിയത്. ശങ്കര്‍ വിഹാര്‍ മിലിട്ടറി സ്‌റ്റേഷനിലെ ഒഴിഞ്ഞ വീട്ടില്‍ കഴുത്തില്‍ കുടുക്കിട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു.
ആര്‍മി...
ന്യൂഡല്‍ഹി: ഡിസംബര്‍ അഞ്ചിനു റിലീസ് ചെയ്ത അല്ലു അര്‍ജുന്റെ മാസ് സിനിമയായ 'പുഷ്പ 2: ദ റൂള്‍' കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു റെക്കോഡിലേക്കു നീങ്ങുന്നതിനിടെ സിനിമ നിര്‍ത്താന്‍ ആലോചിക്കുന്നെന്നു പ്രഖ്യാപിച്ചു സംവിധായകന്‍ സുകുമാര്‍. ആക്ഷന്‍ ത്രില്ലര്‍ സിനിമ ആയിരം കോടി ക്ലബില്‍ ഇടം പിടിക്കുമ്പോഴാണ്...
കൊച്ചി: എറണാകുളം നഗരത്തിൽ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം. നഗരത്തിലെ മോക്ഷ സ്പായിൽ പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് അനാശാസ്യ കേന്ദ്രം കണ്ടെത്തിയത്. 8 യുവതികളടക്കം 12 പേർ പിടിയിലായി. നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണിനെയും പൊലീസ് പിടികൂടി.
മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ...
ന്യൂഡൽഹി/ തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. നിലവിൽ ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലെകറെ കേരള ഗവർണറായും നിയമിച്ചു. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ ഗവർണർ.
സംസ്ഥാന...
ഉണ്ണി മുകുന്ദനെതിരായ പീഡന ആരോപണത്തില്‍ കുടുക്കിയത് സംവിധായകന്‍ സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി. അഭ്രലോകം എന്ന തന്റെ കോളത്തിലാണ് പല്ലിശ്ശേരി ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. താന്‍ പീഡനത്തിനിരയായെന്നു ഒരു യുവതി തുറന്നു പറഞ്ഞിട്ടു പോലും ഉണ്ണി മുകുന്ദനെ അറസ്റ്റ് ചെയ്ത് ജയിലില്‍...
ബോക്സ് ഓഫീസ് ഹിറ്റ് നേടിയ മെഗാസ്റ്റാറിന്റെ പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജ പതിപ്പ് എത്തിയിരിക്കുന്നത്. വെബ്സൈറ്റില്‍ നിന്ന് ഇതിനോടകം നിരവധി പേരാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിച്ച ചിത്രമാണ് മാസ്റ്റര്‍...
മലയാള സിനിമാ മേഖലയ്ക്കുനേരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ക്രിമിനലുകളുടെ വിളയാട്ടമാണ് മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീനടന്മാരും വലിയ ക്രിമിനലുകളാണെന്നും നടി മഞ്ജു വാര്യര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഥ എഴുതുന്നത് മുതല്‍ സ്വന്തമായി...