ജെയ്പുര്‍: നിരവധി ആണുങ്ങളെ വിവാഹം ചെയ്തു കോടികള്‍ അടിച്ചുമാറ്റിയ യുവതി രാജസ്ഥാന്‍ പോലീസിന്റെ പിടിയില്‍. 1.25 കോടിയോളം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇവര്‍ ഇത്തരത്തില്‍ സമ്പാദിച്ചെന്നും പോലീസ് ഇവരെ 'കളളി വധു'വെന്നാണ് വിളിച്ചത്.
ഉത്തരാഖണ്ഡ് സ്വദേശിയായ സീമയെന്ന നിക്കിയെയാണു അറസ്റ്റ് ചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 2013...
ന്യൂഡല്‍ഹി: ബലാത്സംഗം പ്രതിരോധിക്കുന്നതിനിടെ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ടു. കൗമരക്കാരനായ അയല്‍ക്കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൃതദേഹം സൈനിക കന്റോണ്‍മെന്റില്‍ ഉപേക്ഷിച്ച നിലയിലാണു കണ്ടെത്തിയത്. ശങ്കര്‍ വിഹാര്‍ മിലിട്ടറി സ്‌റ്റേഷനിലെ ഒഴിഞ്ഞ വീട്ടില്‍ കഴുത്തില്‍ കുടുക്കിട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു.
ആര്‍മി...
ന്യൂഡല്‍ഹി: ഡിസംബര്‍ അഞ്ചിനു റിലീസ് ചെയ്ത അല്ലു അര്‍ജുന്റെ മാസ് സിനിമയായ 'പുഷ്പ 2: ദ റൂള്‍' കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു റെക്കോഡിലേക്കു നീങ്ങുന്നതിനിടെ സിനിമ നിര്‍ത്താന്‍ ആലോചിക്കുന്നെന്നു പ്രഖ്യാപിച്ചു സംവിധായകന്‍ സുകുമാര്‍. ആക്ഷന്‍ ത്രില്ലര്‍ സിനിമ ആയിരം കോടി ക്ലബില്‍ ഇടം പിടിക്കുമ്പോഴാണ്...
കൊച്ചി: എറണാകുളം നഗരത്തിൽ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം. നഗരത്തിലെ മോക്ഷ സ്പായിൽ പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് അനാശാസ്യ കേന്ദ്രം കണ്ടെത്തിയത്. 8 യുവതികളടക്കം 12 പേർ പിടിയിലായി. നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണിനെയും പൊലീസ് പിടികൂടി.
മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ...
സോള്‍: യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ ആണവായുധങ്ങളാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍.
യുഎസിനെ മുഴുവന്‍ ബാധിക്കാവുന്ന തരം ആണവായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇത് യുഎസിനും അറിയാം....
ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കി. രാജ്യത്തെ പൗരന്മാരില്‍ രാജ്യസ്‌നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. '2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍...