ചെന്നൈ: ഇന്ത്യയിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലം പാമ്പനില്‍ തമിഴ്‌നാട് ജനുവരിയില്‍ തുറക്കും. ഇതോടൊ രാമേശ്വരം ദ്വീപുമായുള്ള രാജ്യത്തിന്റെ ബന്ധവും പുനസ്ഥാപിക്കപ്പെടും. റെയില്‍ വികാസ് നിഗം ലിമിറ്റഡ് ആണു 2.08 കിലോമീറ്റര്‍ ദൂരമുള്ള പാലം നിര്‍മിച്ചത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഈവഴി ഹൈസ്പീഡ് ട്രെയിനുകളും ഓടിക്കാന്‍...
തൃശൂർ: പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളോട് അനുബന്ധിച്ചു നടത്തുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം. വെടിക്കെട്ടിന് അനുമതി തേടി ഇരു ദേവസ്വങ്ങളും നൽകിയ അപേക്ഷകളാണ് എഡിഎം തള്ളിയത്. പൊലീസ്, ഫയർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് എഡിഎം വേല വെടിക്കെട്ടിന് അനുമതി...
യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അപലപിച്ചു. ആക്രമണത്തില്‍ നിന്നും ടെഡ്രോസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടെഡ്രോസും ലോകാരോഗ്യ സംഘടനയിലെ സഹപ്രവര്‍ത്തകരും ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥരും വിമാനത്തില്‍ കയറാന്‍ പോകുമ്പോള്‍ ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തെ...
ലക്‌നൗ: 'പെണ്‍കുട്ടികളെ പതിവായി ഉപദ്രവിക്കുന്ന മുസ്ലിം യുവാവിനെ യുപി പോലീസ് കൈകാര്യം ചെയ്യുന്നതു കണ്ടോയെന്നു' ചോദിച്ചു ട്വിറ്ററി (എക്‌സ്)ല്‍ പ്രചരിപ്പിച്ച വീഡിയോ പൊളിച്ചടുക്കി ഫാക്ട് ചെക്കിംഗ് പരിശോധിക്കുന്ന ആള്‍ട്ട് ന്യൂസ്.
യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ സമീപത്തേക്കു യുവാവ് ബൈക്കില്‍ വരുന്നതും പെണ്‍കുട്ടികളില്‍ ഒരാളെ അനാവശ്യമായി സ്പര്‍ശിക്കുന്നതുമാണ്...
തിരുവനന്തപുരം: അനുജന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ആവശ്യം സി.ബി.ഐ തള്ളിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവ് മരിച്ചതുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കാന്‍ പറ്റില്ലെന്ന് സിബിഐ...
കോഴിക്കോട്: പരമോന്നത നീതിപീഠം ഇനി വാര്‍ത്താസമ്മേളനങളിലൂടെയായിരിക്കുമോ വിധിപ്രസ്താവങ്ങള്‍ നടത്തുകയെന്ന് നടന്‍ ജോയ് മാത്യു. ചില കാര്യങ്ങള്‍ക്ക് ഒരു 'വ്യവസ്ഥയും വെള്ളിയാഴ്ച' യുമുണ്ടെന്ന് സമര്‍ത്ഥിച്ചവര്‍ തന്നെ വിപ്ലവകാരികളാകുമ്പോള്‍ നേരത്തെ വിപ്ലവകാരികളായിരുന്ന ജസ്റ്റിസ് കട് ജുവും ജസ്റ്റിസ് കര്‍ണ്ണനും എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ...
തിരുവനന്തപുരം: ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ വീണ്ടും കേരള പര്യടനത്തിനൊരുങ്ങി ബിജെപി. വികാസ യാത്രയെന്ന് പേരിട്ടിരിക്കുന്ന പര്യടനം,ഈ മാസം 16മുതല്‍ മാര്‍ച്ച് 15വരെയാണ് നടത്തുക.ഓരോ ജില്ലകളിലും രണ്ട്, മൂന്ന് ദിവസം വീതമായിരിക്കും പര്യടനം. 16ന് തൃശൂരില്‍ തുടങ്ങുന്ന പര്യടനം...