തൃശൂർ: പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളോട് അനുബന്ധിച്ചു നടത്തുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം. വെടിക്കെട്ടിന് അനുമതി തേടി ഇരു ദേവസ്വങ്ങളും നൽകിയ അപേക്ഷകളാണ് എഡിഎം തള്ളിയത്. പൊലീസ്, ഫയർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് എഡിഎം വേല വെടിക്കെട്ടിന് അനുമതി...
യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അപലപിച്ചു. ആക്രമണത്തില്‍ നിന്നും ടെഡ്രോസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടെഡ്രോസും ലോകാരോഗ്യ സംഘടനയിലെ സഹപ്രവര്‍ത്തകരും ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥരും വിമാനത്തില്‍ കയറാന്‍ പോകുമ്പോള്‍ ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തെ...
ലക്‌നൗ: 'പെണ്‍കുട്ടികളെ പതിവായി ഉപദ്രവിക്കുന്ന മുസ്ലിം യുവാവിനെ യുപി പോലീസ് കൈകാര്യം ചെയ്യുന്നതു കണ്ടോയെന്നു' ചോദിച്ചു ട്വിറ്ററി (എക്‌സ്)ല്‍ പ്രചരിപ്പിച്ച വീഡിയോ പൊളിച്ചടുക്കി ഫാക്ട് ചെക്കിംഗ് പരിശോധിക്കുന്ന ആള്‍ട്ട് ന്യൂസ്.
യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ സമീപത്തേക്കു യുവാവ് ബൈക്കില്‍ വരുന്നതും പെണ്‍കുട്ടികളില്‍ ഒരാളെ അനാവശ്യമായി സ്പര്‍ശിക്കുന്നതുമാണ്...
ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നാലിനായിരിന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച രാമചന്ദ്രന്‍ 2001 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് എന്നാല്‍ അന്ന് പരാജയമായിരുന്നു...
തീയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ആഷിക് അബുവിന്റെ മായാനദിയിലെ ഒരു സീനിനെതിരെ സ്ത്രീവിരുദ്ധത ആരോപിച്ച് ശബരീനാഥന്‍ എം.എല്‍.എ. നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ മര്‍ദ്ദിക്കുന്ന രംഗത്തിനെതിരെയാണ് ശബരീനാഥന്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. ഇതു എന്താണ് ആരും കാണാതെ പോയതെന്നു എംഎല്‍എ ചോദിക്കുന്നു.
സിനിമയിലെ ഒരു സ്ത്രീവിരുദ്ധ...
ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയില്‍ എത്തും. ജറുസലേം വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റുമോ എന്ന ചോദ്യമാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനത്തെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. 2003ല്‍ ഏരിയല്‍ ഷാരോണ്‍ വന്നതിനുശേഷം ഇപ്പോഴാണ് ഒരു...