കൊച്ചി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി ജനുവരി 8ന് ചക്കയിൽ നിന്നുളള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിൽ പരിശീലനം നൽകുന്നു. ആലുവ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:- 9072600771, 04843548159
വനിതകൾക്ക് തൊഴിൽ പരിശീലനം
Similar Articles
ഹൃദയം കീറി മുറിച്ചു, കരൾ മുറിച്ച് നാല് കഷ്ണങ്ങളാക്കി, കഴുത്ത് ഒടിഞ്ഞ നിലയിൽ തലയോട്ടിയിൽ മാത്രം 15 മുറിവുകൾ, വാരിയെല്ലുകളിൽ അഞ്ച് ഒടിവുകൾ, മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, കൊലയ്ക്കു പിന്നിൽ റോഡ് നിർമാണത്തിലെ...
റായ്പുർ: ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് ഏറ്റവും ക്രൂരവും ഭയാനകവുമായ രീതിയിലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിനിടെ മുകേഷിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയിൽ മാത്രം 15 മുറിവുകൾ ഉള്ളതായും കണ്ടെത്തി. മാത്രമല്ല മുകേഷിന്റെ...
‘അശ്ലീല, അസഭ്യ ഭാഷാ പണ്ഡിതന്മാരോട് പോരാടും… !!! അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു…!!! നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും താൻ ധരിച്ചിട്ടില്ലെന്നും ഹണി റോസ്…!!
കൊച്ചി: എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നതായി നടി ഹണി റോസ്. അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി പോരാടും. ‘അശ്ലീല, അസഭ്യ ഭാഷാ പണ്ഡിതന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്നതായി ഹണി റോസ് ഫേസ്ബുക്കിൽ...