തിരുവനന്തപുരം: ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടം പുറത്ത്. മരണകാരണം തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്....
ഉപയോഗിച്ചു ബാക്കി വന്ന പാചക എണ്ണയുടെ പുനരുപയോഗം ആരോഗ്യം നശിപ്പിക്കും. എന്നാല്‍, അതു വെറുതേ കളയുന്നതു പ്രകൃതിക്കും ദോഷകരമാണ്. പ്രകൃതിക്കും മനുഷ്യനും ഗുണമുണ്ടാകുന്ന കണ്ടുപിടിത്തമാണ് ഇപ്പോള്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്.
പാചകയെണ്ണയെ ജൈവ ഡീസലാക്കി മാറ്റാമെങ്കിലും നിലവില്‍ അത് ഉയര്‍ന്ന താപനിലയിലാണ്. കൂടാതെ ഗ്ലീസറിന്‍, സോപ്പ് എന്നിവയും...
കോട്ടയം: ഇട്ടുമൂടാൻ സ്വത്തുണ്ടായിട്ടും സ്വന്തം അനിയനേയും അമ്മാവനേയും കൊലപ്പെടുത്തിയത് 15 സെന്റ് സ്ഥലത്തിനു വേണ്ടി. കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലെ പ്രതിക്കും കുടുംബത്തിനുമുള്ള സ്വത്തു വിവരങ്ങൾ ഞെട്ടിക്കുന്നത്, പെരിയാർ ടൈഗർ റിസർവ് വനത്തിലെ ഗവിക്ക് സമീപം 600 ഏക്കറിലേറെയുള്ള ഏക സ്വകാര്യഭൂമിയും ഈ കുടുംബത്തിന്റേത്. ഇതിൽ...
തിരുനെൽവേലി: കേരളത്തിൽ നിന്നുമുള്ള മാലിന്യം തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി സൂപ്പർവൈസർ ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണു സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പർവൈസറാണ് നിഥിൻ...
കടുത്തുരുത്തി: വിദേശിയായ വനിതെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ വൈദിക വൃത്തിയില്‍ നിന്ന് രൂപത പുറത്താക്കി. പാല രൂപതയിലെ കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും തടത്തിലിനെയാണ് പുറത്താക്കിയത്.എല്ലാ പൗരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും വൈദികനെ നീക്കം ചെയ്തതായാണ് പാലാ രൂപത...
സംവിധായകന്‍ വിഘ്‌നേശും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയപം പ്രണയത്തിലാണെന്ന് കോളിവുഡില്‍ മുഴുവന്‍ പാട്ടാണ്. ഇരുവരും ഇക്കാര്യം തുറന്നുപറഞ്ഞില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ചിത്രങ്ങളെല്ലാം ഈ വാര്‍ത്ത ശരിവെക്കുന്ന തരത്തിലുള്ളതായിരുന്നു. വിജയ് സേതുപതി-നയന്‍താര ഒന്നിച്ച വിഘ്‌നേശ് ചിത്രം 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇവരുടെ പേര്...