സ്വന്തം ലേഖകൻ
പശ്ചിമേഷ്യന്‍ രാജ്യമായ ലെബനന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും ശക്തമായതും സാങ്കേതിക കരുത്തുമുള്ള സംഘടനയായ ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേല്‍ ചാരസംഘടനയാ മൊസാദ് നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിലാണ് ലോകം. ചാര സോഫ്റ്റ്വേറായ പെഗാസസും മിസൈല്‍വേധ അയണ്ഡോമുമൊക്കെ അവതരിപ്പിച്ചു ലോകത്തെ ഞെട്ടിച്ച മൊസാദ്, ആയിരക്കണക്കിനു പേജറുകളും വോക്കി...
അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടി ഡ്രഡ്ജർ ഉപയോഗിച്ച് നടത്തുന്ന തിങ്കളാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. രാവിലെ മുതൽ ഗംഗാവലി പുഴയിൽ നടത്തിയ ഡ്രഡ്ജിങ്ങിൽ നിരവധി വസ്തുക്കൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയൊന്നും അർജുന്റെ ലോറിയുടെ ഭാഗങ്ങളല്ലെന്നാണ് ലോറി ഉടമ മനാഫ്...
തൃശൂര്‍: പൂരം കലക്കൽ വിവാദത്തിന് പിന്നില്‍ തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി എം ആര് അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം അലങ്കോലമായതില്‍ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാറമേക്കാവ് ദേവസ്വം പൂരം നടത്താന്‍ സഹകരിച്ചു. അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കമാണുണ്ടായതെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും 24...
തൃശൂർ: വെളിപ്പെടുത്തലുകള്‍ക്കും വിവാദങ്ങള്‍ക്കുമിടെ പി വി അന്‍വറിന് പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങള്‍ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്ന അവസ്ഥ ഈയടുത്തുണ്ടായെന്നും ഇതിനൊക്കെ ആയുസ് തീരെ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നാടിന്റെ താത്പര്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ പ്രത്യേക താത്പര്യക്കാര്‍ ഉണ്ടാകാം....
ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്കി. രാജ്യത്തെ പൗരന്മാരില് രാജ്യസ്നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. '2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍...