spot_imgspot_img

BREAKING NEWS

ജിയോയും റീട്ടെയ്‌ലും മികവ് കാട്ടി; അറ്റാദായത്തില്‍ 7.4 % വര്‍ധന…!!! റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിൻ്റെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടു…

മുംബൈ: മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നു. കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോയും റീട്ടെയ്ല്‍ വിഭാഗവുമെല്ലാം മികച്ച പ്രകടനം നടത്തി. റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. തത്ഫലമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിസംബര്‍ പാദ...

ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി കഞ്ചാവിനടിമ… നിരന്തരം അക്രമം നടത്തി രക്ഷപ്പെടുന്നത് മാനസിക ചികിത്സാ സർട്ടിഫിക്കറ്റ് കാണിച്ച്… പ്രതിക്കെതിരെ തൃശൂരും എറണകുളത്തുമായി മൂന്ന് കേസുകൾ… റൗഡി ലിസ്റ്റിൽ പേര്… കൊലയ്ക്ക് ശേഷം ബൈക്കിൽ നേരെ...

വടക്കൻ പറവൂർ: എറണാകുളത്തെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിലെ പ്രതി റിതു അയൽവാസികൾക്കും നാട്ടുകാർക്കും സ്ഥിരം തലവേദന. ഇയാൾ അയൽവാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി തദ്ദേശവാസികൾ പറ‍ഞ്ഞു. മാത്രമല്ല പ്രതി കഞ്ചാവ് ഉപയോഗിച്ച് നിരന്തരം ആക്രമണം നടത്തുകയും പോലീസിൽ പരാതിപ്പെട്ടാൽ മാനസിക ചികിത്സയ്ക്കുള്ള സർട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയുമാണ്...

വഴക്കിനിടെ മുഖത്തടിച്ചു, രാവിലെ പല്ലു തേക്കുന്നതിനിടെ മുഖത്ത് വേദന, വൈരാ​ഗ്യത്തിൽ 15കാരൻ 17 കാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, തൃശൂർ ചിൽഡ്രൻസ് ഹോമിലെ കൊലപാതക കാരണം കേട്ട് ഞെട്ടി പോലീസ്, കുട്ടി കടുത്ത...

തൃശൂർ: ചിൽഡ്രൻസ് ഹോമിൽ 17 കാരന്റെ കൊലപാതകത്തിൽ 15കാരന്റെ പ്രതികരണം കേട്ട് ഞെട്ടി കെയർ ടേക്കർമാരും പോലീസും. യാഥൊരു വിധ ഭാവഭേദങ്ങളില്ലാതെയാണ് പതിനേഴുകാരനെ ആയുധം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം പോലീസിനോട് വിവരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ട പതിനേഴുകാരനുമായി പതിനഞ്ചുകാരൻ വഴക്കുണ്ടായിരുന്നു. തുടർന്ന്...

വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനു ശേഷവും ആക്രമണം തുടർന്ന് ഇസ്രയേൽ…!! ഗാസ സിറ്റിയിൽ 45 പേർ കൊല്ലപ്പെട്ടു…, വെടിനിർത്തൽ പലസ്തീൻ ജനത നടത്തിയ പ്രതിരോധത്തിൻ്റെ വിജയമെന്ന് ഇറാൻ

ജറുസലേം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനു ശേഷവും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിൽ 45 പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിലായിരുന്നു ആക്രമണം. ശക്തമായ വ്യോമാക്രമണമാണ് ഗാസ സിറ്റിയിൽ നടന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്....

POPULAR

INR - Indian Rupee
USD
86.20
AUD
52.95
EUR
88.27
GBP
105.17

ENTERTAINMENT

spot_img

Latest Stories

അശ്ലീല വീഡിയോയ്ക്ക് അടിമയായ മകനോട് പിതാവ് ചെയ്യ്തത് കൊടും ക്രൂരത

ഹൈദരാബാദ്: സ്ഥിരമായി പോണ്‍ വീഡിയോ കാണുന്ന മകന് എട്ടിന്റെ പണി കൊടുത്ത് പിതാവ്. സ്ഥിരമായി അശ്ലീല വീഡിയോ കാണുന്ന മകന്റെ കൈപ്പത്തി പിതാവ് വെട്ടിമാറ്റുകയായിരുന്നു. ഹൈദരാബാദിലെ ജല്‍പ്പള്ളിയിലാണ് സംഭവം.സുഹൃത്തുക്കളോടൊപ്പം കറങ്ങി നടന്നിരുന്ന ഇളയ മകന്‍ ഖാലിദ് ഖുറേഷിയ്ക്ക് പിതാവ് ഖയാം ഖുറേഷി ഒരു മൊബൈല്‍...

ലൈറ്റ് മെട്രോയ്ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, വെളിപ്പെടുത്തലുമായി ഇ ശ്രീധരന്‍

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് പിന്മാറുന്നത് കടുത്ത നിരാശയോടെയാണെന്ന് ഇ ശ്രീധരന്‍. പദ്ധതി മുന്നോട്ടു കൊണ്ടുപോവാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. ഇതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്‍.സി പിന്മാറുകയാണെന്ന് കാണിച്ച് സര്‍ക്കാരിന് കത്തയച്ചിരുന്നു....

മോഹന്‍ലാലിന്റെ ‘നീരാളി’ കഥ ഇതാണ്

ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് നീരാളി.സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത വന്നിരിക്കുകയാണ്.നീരാളി ഒരു ട്രാവല്‍ സ്റ്റോറിയാണ്. പ്രശ്നങ്ങളില്‍ കുടുങ്ങി പോകുന്ന ഒരു...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7