തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഷാരോൺ രാജ് വധക്കേസിൽ മൂന്നു വർഷത്തെ വിചാരണയ്ക്കു ശേഷം വിധി ഇന്ന്. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി അഡീഷനൽ സെഷൻസ് ജഡ്ജി എഎം ബഷീറാണ് വിധി പറയുക. ഒന്നാം പ്രതി ഗ്രീഷ്മ കാമുകൻ ഷാരോൺ...
മുംബൈ: നടൻ സെയ്ഫ് അലി ഖാനെ കുത്തിവീഴ്ത്തിയ പ്രതി ആദ്യം കയറിയത് സെയ്ഫിന്റെ മകൻ ജഹാംഗീറിന്റെ മുറിയിലെന്നു ഫ്ലാറ്റിലെ ജോലിക്കാരി. കത്തിയുമായി കയറിയ ശേഷം ഒരു കോടി രൂപ മോചനദ്രവ്യമായി വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. താരത്തിന്റെ നാല് വയസ്സുള്ള മകൻ...
നോർത്ത് പറവൂർ: ചേന്ദമംഗലത്ത് അതി ക്രൂരമായി ഒരു കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ തർക്കം നടന്നിരുന്നുവെന്നാണു വിവരം. വേണുവിൻ്റെ...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകി. അടിസ്ഥാന ശമ്പളം, അലവൻസ്, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കാൻ എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിലൂടെ സാധ്യമാകും. ഒരു കോടിയിലധികം കേന്ദ്ര...
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. രണ്ടു വിഭാഗങ്ങളിലുമായി 13.69 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സിക്കു 4,43,854 പേരും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറിക്ക് 9,25,580 പേരും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് 1.45നുമാണ്...
കൊളംബോ:ശ്രീലങ്കക്കെതിരായ ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കു തോല്‍വി. ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് അഞ്ചു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ഒന്പതു പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക മറികടന്നു. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ കുശാല്‍ പെരേര(37 പന്തില്‍...
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതികളില്‍ സര്‍ക്കാള്‍ ഒന്നുംചെയ്യ്തില്ല എന്ന ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ പരാമര്‍ശം തള്ളി മന്ത്രി ജി.സുധാകരന്‍. ലൈറ്റ് മെട്രോയ്ക്കു ഡിഎംആര്‍സിയുടെ സഹായം വേണ്ടെന്നും കൊടുക്കാത്ത കരാര്‍ വാങ്ങിക്കാന്‍ ശ്രീധരന് എന്താണ് അധികാരമെന്നും സുധാകരന്‍ ചോദിച്ചു. സല്‍പ്പേരുണ്ടെന്നുവച്ച് സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യാന്‍...