ന്യൂഡൽഹി: കുറച്ചു ദിവസം ശുദ്ധവായു ശ്വസിച്ച് ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എക്സിൽ ഇങ്ങനെ കുറിച്ചു. 'വായു മനോഹരവും എ.ക്യു.ഐ 35 ഉം ഉള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയായിരുന്നു. അന്തരീക്ഷത്തിൽ നിന്ന് നോക്കുമ്പോൾ പുകമഞ്ഞിൻ്റെ പുതപ്പ് കൂടുതൽ...
തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. ട്രെയിനിൽ ടിക്കറ്റ് കൺഫേമാകാതെ വന്നതോടെ വിമാന ടിക്കറ്റെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകി. നാളെ 15 പേർ...
ജറുസലം: കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം കൊല്ലപ്പെട്ടത് 46 പലസ്തീൻകാർ. കഫറ്റേരിയയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 11 പേരും ഉൾപെടെയാണ് ആ സംഖ്യ. ചൊവ്വാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ മേഖലയിൽ ബോംബാക്രമണങ്ങളിൽ 18 പേരും കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേൽ നഗരമായ ഹൈഫയിലെ...
കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർഥിക്ക് സാരമായ പരുക്ക്. സഹപാഠികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തിൽപ്പെട്ടത്.
കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു കുട്ടിയെ കിണറ്റിൽനിന്ന് പുറത്തെടുത്തു. തലയ്ക്കും നടുവിനും...
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസം കുറഞ്ഞുവെന്ന് കണക്കുകള്‍. ഗ്ലോബല്‍ ട്രസ്റ്റ് ഇന്‍ഡക്സ് എന്ന സംഘടന ദാവോസില്‍ പുറത്ത് വിട്ട കണക്കുകളിലാണ് മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം കൈവരിച്ച ഇന്ത്യ ഈ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക്...
തൃശൂര്‍: മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ബസ് ഓപ്പറേറ്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
2014 ന് ശേഷം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണം....
ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്താനെ 203 റണ്‍സിനു പരാജയപ്പെടുത്തി ടീം ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍. ആദ്യം ബാറ്റുചെയ്ത് 272 റണ്‍സ് നേടിയ ഇന്ത്യ പാകിസ്താനെ 69 റണ്‍സിനു പുറത്താക്കിയാണ് കൂറ്റന്‍ ജയം സ്വന്തമാക്കിയത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഇന്ത്യ ഉയര്‍ത്തിയ 273...