spot_imgspot_img

BREAKING NEWS

അരലക്ഷം രൂപ കടന്ന് സ്വർണ്ണവിലയിൽ വൻകുതിപ്പ്; പവന് 50400 രൂപയായി

കൊച്ചി: സ്വർണ്ണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്130 രൂപ വർദ്ധിച്ച് 6300 രൂപയും പവന്1040 രൂപ വർദ്ധിച്ച് 50400 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണ വില 2234 ഡോളറും, രൂപയുടെ വിനിമയീസ്റ്റ് നിരക്ക് 83.37 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന്...

വിവാദ ഉത്തരവ് പിൻവലിച്ച് ഗവർണർ

ഇംഫാൽ:മണിപ്പൂരില്‍ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വേളയിലെ വിവാദ ഉത്തരവ് പരിഷ്‌കരിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍. ശനിയാഴ്ച പ്രവര്‍ത്തി ദിനമെന്നും മണിപ്പൂര്‍ ഗവര്‍ണര്‍ അറിയിച്ചു. മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നേരത്തെ മണിപ്പൂര്‍ ഗവര്‍ണര്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ വിവാദ ഉത്തരവ്...

തിരഞ്ഞെടുപ്പിനിടെ പുതിയ നീക്കവുമായി ഇ.ഡി; മാസപ്പടി കേസിൽ അന്വേഷണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ലോക്സഭ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ആദായനികുതി വകുപ്പ് കേസില്‍...

പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പിതാവിനെതിരെ കൊലക്കുറ്റം; അറസ്റ്റു് രേഖപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് രണ്ടരവയസുകാരിയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരേ കൊലക്കുറ്റം ചുമത്തി. പിന്നാലെ ഫായിസിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റവും ഫായിസിന് മേല്‍ ചുമത്തിയിട്ടുണ്ട്. അതിക്രൂരമായി മര്‍ദ്ദിച്ചതിനുപുറമെ ബോധം പോയ കുഞ്ഞിനെ ഭിത്തിയിലെറിഞ്ഞതായും തുടര്‍ന്ന് കുഞ്ഞിന്റെ...

POPULAR

INR - Indian Rupee
USD
82.87
AUD
54.78
EUR
90.59
GBP
106.07

ENTERTAINMENT

spot_img

Latest Stories

കലിപ്പ് വിടതെ ദിലീപ്, കൂട്ടിന് സിദ്ധാര്‍ഥും: കമ്മാരസംഭവം പുതിയ പോസ്റ്റര്‍ ൺ

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ദിലീപും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒരാളായ സിദ്ധാര്‍ഥും കട്ടക്കലിപ്പില്‍ ഉള്ള പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ദിലീപിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഫോട്ടോ എടുത്തപ്പോള്‍ വയറിലെ സ്ട്രെച്ച്മാര്‍ക്കുകള്‍, ഒരുമടിയുമില്ലാതെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നടി പരനീതി

നടി പരനീതി ചോപ്രയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ചര്‍ച്ചാവിഷയം. അടുത്തിടെ ശരീരഭാരം കുറച്ച പരനീതി തന്റെ വയറിലെ സ്ട്രെച്ച് മാര്‍ക്ക് കാണിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായിരിക്കുന്നത്. അഭിമാനത്തോടെ സ്ട്രെച്ച്മാര്‍ക്കുകള്‍ തുറന്നുകാട്ടുന്നു എന്നു തുടങ്ങി താരത്തിന്റെ ചിത്രത്തിനടിയില്‍ കമന്റുകളുമായി എത്തിയത് നിരവധി ആരാധകരും....

പ്രണവിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരം, ധൈര്യമായിട്ട് ആദിക്ക് ടിക്കറ്റെടുത്തോളാന്‍ റോഷന്‍ ആന്‍ഡ്രൂസ്

ആദിയിലെ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും. ആദി തനിയ്ക്കിഷ്ടമായെന്നും ചിത്രത്തിലെ പ്രണവിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരമായിരുന്നെന്നും സംവിധായകന്‍ തന്റെ ഫേയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ചിത്രം ഇറങ്ങി ഇതിനോടകം തന്നെ വിനീത് ശ്രീനിവാസന്‍, മഞ്ജു വാര്യര്‍, വി എ ശ്രീകുമാര്‍, അരുണ്‍...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss