ഗർഭിണിയായ കോളേജ് വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു, അപകടം ബസ് വളവ് തിരിയുന്നതിനിടെ പിൻവാതിലിലൂടെ പുറത്തേക്കു വീണ്!! പരുക്കേറ്റ വിദ്യാർഥിനി ചികിത്സയിൽ
തൃശൂർ: ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി റോഡിലേക്ക് തെറിച്ചുവീണു. തെക്കഞ്ചേരി സ്വദേശി ഫാത്തിമയാണ് തെറിച്ചുവീണത്. ഇന്ന് രാവിലെയാണ് സംഭവം. ചാവക്കാട് തെക്കേ ബൈപാസ് വളവിൽ വെച്ചാണ് ...




