“നീ എന്ത് വേണമെങ്കിലും ചെയ്തോ, ഞാൻ ചാവില്ല, വണ്ടി നിർത്ത്”, കാമുകന്‍ മറ്റൊരു യുവതിക്കൊപ്പം, ആക്രോശിച്ച് ചാടിയടുത്ത യുവതിയെ കാറിടിച്ചിട്ട് യുവാവ്
ലഖ്‌നൗ: വഴിതടയാൻ ശ്രമിച്ച യുവതിയെ അപകടകരമായി ഇടിച്ചിട്ട് കാർ ഡ്രൈവർ. കാമുകനെ മറ്റൊരു യുവതിക്കൊപ്പം കണ്ടതിനെ തുടർന്നാണ് യുവതി കാർ തടയാൻ ശ്രമിച്ചത്. ഇടിച്ചിട്ട് മുന്നോട്ടെടുക്കാൻ ശ്രമിച്ച ...




