സ്വര്‍ണം കടത്താന്‍ കഴിയാതെ വന്നപ്പോളാകാം പിണറായിയും കുടുംബവും ഹവാല ഇടപാടിലേക്ക് തിരിഞ്ഞത്, ഇതെല്ലാം തനിക്ക് പണ്ടേ അറിയുന്നതാണ്, താന്‍ പറഞ്ഞത് സത്യമെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ, അവരാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയ- സ്വപ്ന സുരേഷ്
തിരുവനന്തപുരം: പിണറായി വിജയനും കുടുംബത്തിനുമെതിരെ താന്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞതായി സ്വപ്‌ന സുരേഷ്. പിണറായി വിജയനും കുടുംബവുമാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയയെന്ന് സ്വപ്ന ...




