ട്രംപിന്റെ മുഖസാമ്യമുള്ള മാരക ലഹരിഗുളിക; പാരാ-മെഥോക്‌സിമെഥാംഫെറ്റാമെൻ എന്ന അപകടകാരിയായ ലഹരിവസ്തു; നെതർലൻഡ്‌സിൽ റെഡ് അലേർട്ട്
ഹേഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോട് സാമ്യമുള്ള മാരക ലഹരിഗുളികകൾക്കെതിരെ മുന്നറിയിപ്പുമായി നെതർലൻഡ്‌സിലെ മയക്കുമരുന്ന് വിരുദ്ധ മാനസികാരോഗ്യ സംഘടനയായ ട്രിംബോസ് ഇൻസ്റ്റിറ്റ്യൂട്ട്. ജീവഹാനിക്ക് വരെ ...




