അമ്മാ… നന്നാ… കൂരാ കൂരിരുട്ടിൽ കൊടുംതണുപ്പത്ത് അച്ഛനേയും അമ്മയേയും വിളിച്ച് അലറി കരഞ്ഞ് മൂന്നു വയസുകാരൻ!! മകനെ പാലത്തിൽ സ്കൂട്ടറിൽ തനിച്ചിരുത്തി ദമ്പതികൾ ഗോദാവരി നദിയിലേക്ക് ചാടി
വെസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ മനസാക്ഷി മരവിപ്പിക്കുന്നൊരു കാഴ്ച. മൂന്ന് വയസുകാരനായ മകനെ പാലത്തിൽ തനിച്ചിരുത്തിയ ശേഷം മാതാപിതാക്കൾ നിറഞ്ഞൊഴുകുന്ന ഗോദാവരി നദിയിലേക്ക് ചാടി. ...




