‘എൽഡിഎഫിൽ ചവിട്ടും തൊഴിയും വാങ്ങി എത്രകാലം നിൽക്കും എന്ന് നമുക്ക് കാണാം, സിപിഎമ്മിന് വല്യേട്ടൻ മനോഭാവം, അവരുടെ നിലപാടുകൾക്കെതിരെ ശബ്ദിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഐ’- അടൂർ പ്രകാശ്, വന്നാൽ ഇരുകൈകളും നീട്ടി സ്ഥീകരിക്കാൻ തയാറായി യുഡിഎഫ്
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം കൊടുംപിരി കൊണ്ടിരിക്കെ നീക്കങ്ങൾ നിരീക്ഷിച്ച് യുഡിഎഫ്. സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണെന്ന് യുഡിഎഫ് കൺവീനർ അടൂർ ...




