വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടുമാസം, ഭർത്താവിന് ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷം കാമുകനുമായി ഫോൺവിളി, പുറത്തുപോയി തിരിച്ചുവന്ന ഭർത്താവ് കണ്ടത് സ്വന്തം മുറിയിൽ കിടക്കുന്ന ഭാര്യയേയും കാമുകനേയും… ഉടുതുണി പോലുമില്ലാതെ വിവാഹം നടത്തിക്കൊടുത്ത് യുവാവും നാട്ടുകാരും
ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ഭാര്യയെ കാമുകനൊപ്പം ഒരുമിച്ച് കിടപ്പുമുറിയിൽ കണ്ടെത്തിയതിനെ തുടർന്ന് വസ്ത്രം ധരിപ്പിക്കാതെ ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും. ഓഗസ്റ്റ് 23-ന് ഝാൻസിയിലെ ...




