Social icon element need JNews Essential plugin to be activated.
‘സമുദായങ്ങളുടെ കാര്യങ്ങൾ നോക്കാൻ തന്നെയല്ലേ ഇവിടെ മന്ത്രിസഭ, സമുദായത്തിന്റെ വോട്ട് വാങ്ങിയെന്നു ഓർമ്മ വേണം, മദ്രസ പ്രവർത്തനത്തിന് വേറെ സമയം എങ്ങനെയാ കണ്ടെത്തേണ്ടത്? ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്?- ജിഫ്രി തങ്ങൾ

മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തുന്ന തരത്തിലുള്ള വാക്കുകൾ പറയരുത്, മതം പറയാൻ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ, മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

കൊച്ചി: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തെച്ചൊല്ലിയ രാഷ്‌ട്രീയ-മത ചർച്ചകൾക്കിടെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മതകാര്യങ്ങൾ പറയുന്നവരെ ...

സൗഹൃദം നടിച്ച് വലയിലാക്കി, പിന്നാലെ കള്ളക്കഥകള്‍ മെനഞ്ഞ് ഘട്ടങ്ങളായി പണം തട്ടി, വിമരമിച്ച ഉദ്യോഗസ്ഥന് നഷ്ടപ്പെട്ടത് 20 ലക്ഷം രൂപ, 46കാരി പിടിയില്‍

കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഓഫിസിലെത്തി, പിന്നാലെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ എക്സൈസ് അസി. ഇൻസ്പെക്ടറെ ക്രൂരമായി മര്‍ദിച്ചു, രണ്ട് പേര്‍ക്കെതിരെ കേസ്

തലശ്ശേരി: കണ്ണൂർ തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ എക്സൈസ് അസി. ഇൻസ്പെക്ടർക്ക് മർദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പായം സ്വദേശി മുഹമ്മദ് കൈഫിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പൊലീസ് കേസെടുത്തു. ...

വിദേശത്തുള്ള സുഹൃത്തിന് നല്‍കാന്‍ വസ്ത്രങ്ങള്‍ പൊതിഞ്ഞു നല്‍കി,  കവര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് കഞ്ചാവ്, ഒളിപ്പിച്ചത് പാന്റിന്റെ  പോക്കറ്റുകളിലാക്കി, സൗദിയില്‍ പോകാനിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, രണ്ടുപേര്‍ പിടിയില്‍

പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ മ​റ​വി​ല്‍ വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തല്‍, 61കാരന്‍ അറസ്റ്റില്‍, കണ്ട് കിലോ ഉണക്ക കഞ്ചാവും പിടിച്ചെടുത്തു

അ​ടി​മാ​ലി: അ​ടു​ക്ക​ള തോ​ട്ട​ത്തിന്റെ മ​റ​വി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ. മൂ​ന്നാ​ർ അ​രു​വി​ക്കാ​ട് വെ​സ്റ്റ് ഡി​വി​ഷ​നി​ൽ താ​മ​സി​ക്കു​ന്ന രാ​ജാം​ഗ​ൻ ( 61) നെ​യാ​ണ് ദേ​വി​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ...

‘കരഞ്ഞ് കാലുപിടിച്ച് യാചിച്ചിട്ടുണ്ട്, എന്നെ കളഞ്ഞിട്ട് പോകരുതെന്ന്’; ബിഗ് ബോസിന് ശേഷമുള്ള പ്രണയത്തകർച്ചയെക്കുറിച്ച് ആര്യ ബഡായി

‘കരഞ്ഞ് കാലുപിടിച്ച് യാചിച്ചിട്ടുണ്ട്, എന്നെ കളഞ്ഞിട്ട് പോകരുതെന്ന്’; ബിഗ് ബോസിന് ശേഷമുള്ള പ്രണയത്തകർച്ചയെക്കുറിച്ച് ആര്യ ബഡായി

കൊച്ചി: ബിഗ് ബോസിന് ശേഷമുള്ള വ്യക്തിജീവിതത്തിലെ തകർച്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ ആര്യ ബഡായി. പ്രണയത്തകർച്ച തന്നെ എത്രത്തോളം ബാധിച്ചെന്നും ആ ബന്ധത്തിൽനിന്ന് പുറത്തുകടന്ന് എങ്ങനെയാണ് സ്വയം ...

സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടില്‍ പൂട്ടിയിട്ട ബൈക്ക് മോഷ്ടിച്ചു, പിന്നാലെ ഹെല്‍മറ്റിടാതെ അതിവേഗ യാത്ര, വണ്ടി മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടില്‍ പൂട്ടിയിട്ട ബൈക്ക് മോഷ്ടിച്ചു, പിന്നാലെ ഹെല്‍മറ്റിടാതെ അതിവേഗ യാത്ര, വണ്ടി മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: മോഷ്ടിച്ച ബൈക്കിൽ അതിവേഗത്തിൽ യാത്ര ചെയ്ത മൂന്നു യുവാക്കളിൽ രണ്ടു പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30 ന് ആലപ്പുഴ നഗരത്തിന് വടക്കുഭാഗത്ത് കൈചൂണ്ടി ജംക്‌ഷനിൽ ...

Page 318 of 4338 1 … 317 318 319 … 4,338