വാടക വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി മരിച്ച നിലയില്‍, നാല് ദിവസം പഴക്കമുള്ള മൃതദേഹത്തില്‍ വസ്ത്രങ്ങളില്ല, വീടിന്റെ പിന്‍ വാതില്‍ തുറന്നിട്ട നിലയില്‍
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം ഫ്ലോറൻസിയെ (36) ആണ് മരിച്ച ...




