Social icon element need JNews Essential plugin to be activated.
സ്വകാര്യബസുകൾക്കും ഇനി പ്രിയദർശിനി സർവ്വീസ് നടത്താം; കിലോമീറ്റർ അടിസ്ഥാനത്തിൽ വാടക നൽകും; കെ.എസ്.ആർ.ടി.സി.ക്ക് രണ്ട് ബസെങ്കിൽ ഒരു സ്വകാര്യബസ്, ബസുടമകളുമായി ചർച്ച നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി

സ്വകാര്യബസുകൾക്കും ഇനി പ്രിയദർശിനി സർവ്വീസ് നടത്താം; കിലോമീറ്റർ അടിസ്ഥാനത്തിൽ വാടക നൽകും; കെ.എസ്.ആർ.ടി.സി.ക്ക് രണ്ട് ബസെങ്കിൽ ഒരു സ്വകാര്യബസ്, ബസുടമകളുമായി ചർച്ച നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കായി സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കുമെന്ന് മന്ത്രി സി.പി. ജോൺ. ഇതുസംബന്ധിച്ച വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും വാടക നിരക്ക് സംബന്ധിച്ച് സ്വകാര്യബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ...

പിണറായിക്കെതിരെ സി.പി.എമ്മിൽ പിറുപിറുപ്പ്;  കണ്ണൂർ പ്രസം​ഗത്തിൽ അതൃപ്തി; തോമസ് ഐസക്കിന്റെ തുറന്നടിക്കൽ ‘തിരുത്തൽ’ നീക്കമെന്ന് വിലയിരുത്തൽ

പിണറായിക്കെതിരെ സി.പി.എമ്മിൽ പിറുപിറുപ്പ്; കണ്ണൂർ പ്രസം​ഗത്തിൽ അതൃപ്തി; തോമസ് ഐസക്കിന്റെ തുറന്നടിക്കൽ ‘തിരുത്തൽ’ നീക്കമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗങ്ങളിലെ നിലപാടുകളിൽ സി.പി.എമ്മിൽ കടുത്ത അതൃപ്തി. പിണറായിയുടെ നിലപാട് തള്ളിയുള്ള തോമസ് ഐസക്കിന്റെ പ്രതികരണം പാർട്ടിയിൽ തുറന്ന ചർച്ചയ്ക്ക് ...

ഭാര്യ കേസ് കൊടുത്തതിന് അമ്മായിയമ്മയുടെ കാറിന്റെ ടയര്‍ കുത്തിക്കീറി മരുമകന്‍, 20000 രൂപയുടെ നാശനഷ്ടം

ഭാര്യ കേസ് കൊടുത്തതിന് അമ്മായിയമ്മയുടെ കാറിന്റെ ടയര്‍ കുത്തിക്കീറി മരുമകന്‍, 20000 രൂപയുടെ നാശനഷ്ടം

കണ്ണൂര്‍: ഭാര്യ കേസ് കൊടുത്ത വൈരാഗ്യത്തിന് അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറിയ മരുമകന്റെ പേരില്‍ പരിയാരം പൊലീസ് കേസെടുത്തു. അഞ്ചാംപീടിക ചിറക്കുറ്റിയിലെ ദീപക് കാക്കാമണിയുടെ(46) പേരിലാണ് കേസ്. ...

ഭാര്യ പിണങ്ങിപ്പോയാല്‍ മാസങ്ങളോളം മദ്യപിക്കില്ല, പിന്നീട് വീണ്ടും പഴയപടി, ഫസീലയെ കുത്തിയശേഷം ആര്‍ത്തുകരഞ്ഞു, സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് അയല്‍വീട്ടില്‍ ഓടിക്കയറി, ആശുപത്രിയിലെത്തുന്നതുവരെ റഷീദ് പൊട്ടിക്കരഞ്ഞതായി ദൃക്സാക്ഷി

വണ്ടൂർ: റഷീദ് ഭാര്യയെ കുത്തിക്കൊന്ന ഞെട്ടലില്‍ നാട്. മാസങ്ങളോളം മദ്യം തൊടാതിരിക്കുകയും ഉപയോഗം തുടങ്ങിയാൽ ഇരുപത്തിനാല് മണിക്കൂറും മദ്യലഹരിയിലാകുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് റഷീദ്. മദ്യം ഉപയോഗിച്ചുതുടങ്ങിയാൽ വീട്ടിൽ ...

മൊബൈൽ ഫോണിൽ ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം, കേസെടുത്ത് പോലീസ്

മൊബൈൽ ഫോണിൽ ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം, കേസെടുത്ത് പോലീസ്

കോഴിക്കോട്: പെൺകുട്ടികൾക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദർശനം. കോഴിക്കോട് പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം പെൺകുട്ടികൾ മാത്രം താമസിക്കുന്ന വാടക കെട്ടിടത്തിലാണ് യുവാവിന്റെ അതിക്രമം നടന്നത്. ഇന്നലെ ...

Page 320 of 4339 1 … 319 320 321 … 4,339