നേരെ ചെന്നു കേറിക്കൊടുത്തു… മരണവീട്ടിൽ വച്ച് ഭർത്താവും ഭാര്യയും തമ്മിൽ കയ്യാങ്കളി, പിണങ്ങിയിറങ്ങിയ ഭാര്യ പോയത് നേരെ പോലീസ് സ്റ്റേഷനിലേക്ക്, പിന്നാലെ ചെന്നു കേറിയപ്പോഴാണ് അബദ്ധം മനസിലായത്!! എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: വഴക്കിനിടെ പിണങ്ങിപ്പോയ ഭാര്യയെ തിരക്കി പോലീസ് സ്റ്റേഷനിലെത്തിയ ആളിൽനിന്ന് എംഡിഎംഎ പിടികൂടി. ആറ്റിങ്ങൽ സ്വദേശി സനിൽ കുമാറാണ് നേരെ ചെന്ന് പോലീസിനു മുന്നിൽ ചാടിക്കൊടുത്തത്. ഭാര്യാ ...




