യുദ്ധത്തിന് ഫണ്ടില്ല, പോണോഗ്രാഫി നിയമവിധേയമാക്കാന്‍ യുക്രെയ്ന്‍, ലക്ഷ്യം വന്‍ നികുതിപ്പണം
കിയവ്: റഷ്യയുമായുള്ള യുദ്ധത്തിനുള്ള ഫണ്ട് കണ്ടെത്താൻ അശ്ലീല സിനിമകളുടെ ഉൽപാദനവും വിപണനവും (പോണോഗ്രാഫി) നിയമവിധേയമാക്കാൻ യുക്രെയ്ൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച് വാർത്ത ...




