Social icon element need JNews Essential plugin to be activated.
മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ഉഭയകക്ഷി ചർച്ച നടത്തി. പ്രതിരോധം, ഊർജസുരക്ഷ, വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ എന്നിവയായിരുന്നു ...

“കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കും വടക്കും അടിക്കും” ; മൈക്രോ ഫിനാൻസ് കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ചില ...

‘തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട എംഎൽഎയെ അയോ​ഗ്യനാക്കണം; നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടിയില്ല, നടപടി നീട്ടിക്കൊണ്ടുപോകാൻ സ്പീക്കർ ശ്രമിക്കുന്നു’ ; മാണി സി കാപ്പനെതിരെ ചെക്ക് കേസ് പരാതിക്കാരൻ ഹൈക്കോടതിയിൽ

കൊച്ചി: ചെക്ക് കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് ഹർജി നൽകിയത്. സെപ്റ്റംബർ ...

ക്ഷേത്രത്തിലെത്തിയ ഭക്തന്റെഷർട്ടിന്റെ പോക്കറ്റിൽ നിന്ന് 27,000 രൂപ വിലവരുന്നമൊബൈൽ മോഷ്ടിച്ചു; മുൻ പോലീസുകാരൻ അറസ്റ്റിൽ, സമാന കേസുകളിൽ പുറത്താക്കപ്പെട്ടയാൾ

കണ്ണൂർ: ക്ഷേത്രത്തിൽ ഭക്തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച മുൻ പോലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ സ്വദേശി വി.എം. വിപിൻ കുമാറാണ് അറസ്റ്റിലായത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കഴിഞ്ഞ ...

കാലത്തിന്റെ കാവ്യനീതി? അന്ന് ഉമ്മൻചാണ്ടിയെ വേട്ടയാടിയവർക്ക് ഇന്ന് അതേ അന്വേഷണ ഏജൻസിയുടെ ചോദ്യങ്ങൾ ? കേരള രാഷ്ട്രീയത്തിൽ കാലം ചിലപ്പോൾ വലിയൊരു മറുപടി പറയാറുണ്ട്.

ഒരു കാലത്ത് സോളാർ വിവാദത്തിന്റെ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ രാഷ്ട്രീയമായും വ്യക്തിപരമായും വേട്ടയാടിയതിന്റെ ഓർമ്മകൾ കേരളത്തിന് മുന്നിലുണ്ട്. വർഷങ്ങളോളം ആരോപണങ്ങളും വിവാദങ്ങളും രാഷ്ട്രീയ പ്രചാരണങ്ങളും അദ്ദേഹത്തെ ...

Page 141 of 4234 1 … 140 141 142 … 4,234