കണക്ക് ഞാൻ തരാം, സോഷ്യൽ മീഡിയ പരിപാലനത്തിനു മാത്രം 12 പേർ, ഇവർക്കായി ഒരു മാസം ഏഴു ലക്ഷം രൂപയിലധികവും ഒരു വർഷം 84 ലക്ഷം രൂപയിലധികവും ചെലവാക്കി, 2025ൽ ശമ്പളം വർദ്ധിപ്പിച്ചു… പിണറായിയുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: പേഴ്സണൺ സ്റ്റാഫ് എണ്ണത്തിൽ പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 787 പേഴ്സണൺ സ്റ്റാഫുകളെ നിയമിച്ചെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ...




