BREAKING NEWS ചരിത്രം കുറിച്ച് “ധുരന്ധർ പ്രതികാരം” , 1500 കോടി പിന്നിട്ട് ആഗോള ഗ്രോസ്, ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 1000 കോടി April 5, 2026
BREAKING NEWS “അവന് സുരക്ഷിതനും ആരോഗ്യവാനും”, ഇറാനുമായുള്ള കനത്ത മത്സരത്തിനൊടുവില്‍ കാണാതായ സൈനികനെ കണ്ടെത്തി അമേരിക്ക April 5, 2026
BREAKING NEWS സൗദിയിൽ സ്വദേശിവൽക്കരണം പ്രായോഗിക തലത്തിലേയ്ക്ക്: ജനറൽ മാനേജർ ഉൾപ്പെടെ നാല് തസ്തികകളിൽ ഇനി വിദേശികളെ പരിഗണിക്കില്ല; സൗദി പൗരന്മാർക്ക് ഉയർന്ന തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ നീക്കം January 30, 2026
BREAKING NEWS ‘ഇറാൻ വീഴണമെങ്കിൽ വ്യോമാക്രമണം മാത്രം മതിയാകില്ല’- യുഎസിന് ഇസ്രയേലിന്റെ ഉപദേശം!! ഏതുവഴിയിലൂടെ ഇറാനെ തകർക്കണമെന്ന് തലപുകഞ്ഞ് ആലോചിച്ച് ട്രംപ്, ഫസ്റ്റ് പ്രയോരിറ്റി ആണവ നിലയങ്ങൾ തകർക്കാൻ… അതല്ലെങ്കിൽ പ്രതിഷേധക്കാരെ വകവരുത്തിയതിൽ ഉത്തരവാദികളെന്ന് സംശയിക്കുന്ന കമാൻഡർമാർ- സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ആക്രമണം… January 30, 2026
BREAKING NEWS താൻ ഇനി ഡാരൻ കെയിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നതായി കാമുകി, പുറത്തുപോയി തോക്കുമായെത്തിയ മുൻ കാമുകൻ ആദ്യം യുവതിയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തി, രക്ഷപ്പെടാൻ ശ്രമിച്ച കാമുകിടെ മുഖത്ത് വെടിവെച്ചു!!1 998 ലെ ഇരട്ടക്കൊലക്കേസിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പാക്കി ടെക്സസ്, കഴിഞ്ഞ വർഷം നടത്തിയത് 47 വധശിക്ഷകൾ January 29, 2026
BREAKING NEWS കൊളംബിയ-വെനിസ്വേല അതിർത്തിക്ക് സമീപം വിമാനാപകടം; നിയമസഭാംഗം ഉൾപ്പെടെ 15 പേർ മരിച്ചു January 29, 2026
BREAKING NEWS ഭീഷണികള്‍ക്ക് വഴങ്ങില്ല, തങ്ങളുടെ സായുധസേനാംഗങ്ങൾ സജ്ജരാണ്, ഇറാനെതിരെ ചെറുവിരല്‍ അനക്കിയാല്‍ യുഎസ് വിവരമറിയും, ട്രംപിന് മറുപടിയുമായി അബ്ബാസ് അരാഗ്ചി January 29, 2026
BREAKING NEWS ചർച്ചയ്ക്കുള്ള ആഹ്വാനം പുച്ഛിച്ച് തള്ളി ഇറാൻ!! ‘ആണവ കരാറിൽ ചർച്ചയ്ക്ക് തയ്യാറായിക്കോ, അല്ലെങ്കിൽ അടുത്ത ആക്രമണം ഭീകരമായിരിക്കും, അബ്രഹാം ലിങ്കൺ നയിക്കുന്ന വൻ നാവിക സേന പ്രദേശത്തേക്ക് നീങ്ങുകയാണ്, ആവശ്യമെങ്കിൽ വേഗത്തിലും ശക്തിയോടെയും ദൗത്യം നിർവഹിക്കാൻ സജ്ജമാണ്’- ഇറാനെതിരെ യുദ്ധഭീഷണി മുഴക്കി ട്രംപ് January 29, 2026
BREAKING NEWS അടിമത്തം നിയമവിധേയമാക്കി താലിബാൻ; പൗരന്മാരെ ‘സ്വതന്ത്രർ’ എന്നും ‘അടിമകൾ’ എന്നും കോഡ് നല്കി വേർതിരിക്കും; ഉന്നത വർഗം കുറ്റം ചെയ്താൽ ശിക്ഷയില്ല! സ്ത്രീകൾ നൃത്തം ചെയ്യരുത് January 28, 2026
BREAKING NEWS ആഗോള ഭീകര സംഘടനകൾ തമ്മിൽ സഖ്യം? ഹമാസുമായുള്ള ബന്ധം പരസ്യമാക്കി പാക്ക് ലഷ്കർ കമാൻഡർ; ലോകരാജ്യങ്ങൾ സസൂക്ഷമം നിരീക്ഷിക്കുന്നു January 28, 2026
BREAKING NEWS താരിഫ് ഭീഷണിയിൽ ലോകത്തെ വട്ടം കറക്കാമെന്ന തന്ത്രം കയ്യിൽ വച്ചാൽമതി ട്രംപേ…വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക് January 27, 2026
BREAKING NEWS ഹോളിവുഡ് നടിമാരെ കാണുന്നത് പാവകളെപ്പോലെ, സംവിധായകരെ ഉയര്‍ന്ന സ്ഥാനത്ത് കാണുമ്പോള്‍ അഭിനേതാക്കള്‍ക്ക് നല്‍കുന്നത് പുല്ലുവില, ഇത് പുരുഷന്മാര് വളര്‍ത്തിയെടുക്കുന്ന ധാരണ, ആരോപണവുമായി ക്രിസ്റ്റൻ സ്റ്റെവാർട്ട് January 27, 2026