BREAKING NEWS പൈലറ്റുമാരെ കണ്ടാലുടൻ വെടിവയ്ക്കു… ഇറാനിയൻ സ്റ്റേറ്റ് ടിവി സ്ക്രോളിലൂടെ ജനങ്ങളിലേക്ക് സന്ദേശം!! യുഎസ് യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരെ കണ്ടെത്താൻ വലവിരിച്ച് ഇറാൻ April 3, 2026
BREAKING NEWS ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും അടച്ചു, ക്രൈസ്തവർ ദു:ഖവെള്ളി പ്രാർഥനാ ചടങ്ങുകൾ നടത്തിയത് ഓൺലൈനായി…18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ… അബുദാബിയിൽ ഇറാൻ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക് April 3, 2026
BREAKING NEWS ഫെഡറൽ കോടതി വിധിക്ക് സ്റ്റേ, വിദേശ ഉൽപന്നങ്ങൾക്ക് 15% അധിക തീരുവ ഏർപ്പെടുത്താൻ ട്രംപിന്റെ പുതിയ നീക്കം, നടപടി 150 ദിവസത്തേക്ക് May 30, 2025
BREAKING NEWS വീണ്ടും ക്രെഡിറ്റ് തട്ടാൻ ട്രംപ്… ഇന്ത്യ-പാക് വെടിനിര്ത്തല് സാധ്യമായത് യുഎസുമായി വ്യാപാരബന്ധത്തിന് അനുമതി നല്കിയതുകൊണ്ട്, അവകാശവാദവുമായി സത്യവാങ്മൂലം May 29, 2025
BREAKING NEWS മത്സരത്തിൽ തോറ്റ കലിപ്പ്… ഹസ്തദാനത്തിനെത്തിയ ഇന്ത്യൻ താരത്തിന്റെ കൈക്ക് അടിച്ച് പാക് താരം, വ്യാപക വിമർശനവുമായി സമൂഹ മാധ്യമങ്ങൾ May 29, 2025
BREAKING NEWS പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചു… യുഎസ് സർക്കാരിൽ നിന്നും പടിയിറങ്ങി ഇലോൺ മസ്ക്, തീരുമാനം ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ച് May 29, 2025
BREAKING NEWS തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതായി നെതന്യാഹു, കൊല്ലപ്പെട്ടത് യഹ്യ സിൻവറിന്റെ സഹോദരൻ May 28, 2025
BREAKING NEWS മനുഷ്യ അസ്ഥികൾ പൊടിച്ച് വിവിധ വിഷവസ്തുക്കളുമായി സംയോജിപ്പിച്ചുണ്ടാക്കുന്ന സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിൽ, പിടികൂടിയത് 28 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം, കുഷ് ലഹരി നിർമാണത്തിനായി ശവകുടീരങ്ങൾ തകർത്ത് അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്നതായി ബിബിസി റിപ്പോർട്ട് May 28, 2025
BREAKING NEWS കാനഡയ്ക്ക് മുന്നിൽ പുതിയ ഓഫറുമായി ട്രംപ്, ഗോൾഡൻ ഡോം തരാം യുഎസിന്റെ 51-ാമത് സംസ്ഥാനനാകാമോ? May 28, 2025
BREAKING NEWS വീണ്ടും അമേരിക്കൻ പണി!! വിദ്യാർഥികൾ പഠനം ഉപേക്ഷിക്കുകയോ, സ്കൂളിനെ അറിയിക്കാതെ പഠന പരിപാടിയിൽ നിന്ന് പിന്മാറുകയോ, ക്ലാസ് കട്ടുചെയ്യുകയോ ചെയ്താൽ സ്റ്റുഡന്റ് വിസ റദ്ദാക്കും, വീണ്ടും വിസയ്ക്കു അപേക്ഷിക്കാനാവില്ല- മുന്നറിയിപ്പുമായി അമേരിക്ക May 27, 2025
BREAKING NEWS വിമാനത്തിൽവച്ച് ഫ്രഞ്ച് പ്രസിഡന്റിന്റെ കരണത്തടിച്ച് ഭാര്യ, ഒന്നും സംഭവിച്ചിട്ടില്ല… പുറത്തുള്ളവരെ അഭിവാദ്യം ഇമ്മാനുവൽ മാക്രോൺ, ഇതു ഞങ്ങളുടെ തമാശയെന്ന് പ്രതികരണം- വീഡിയോ May 27, 2025
BREAKING NEWS ഇന്ത്യക്കാരുടെ മെയിലുകൾക്കു മറുപടി അയയ്ക്കാൻ പോയിട്ട് തുറന്നുപോലും നോക്കാറില്ല, അവ സ്പാം ആയാണ് പരിഗണിക്കുന്നത്, ആക്ഷേപ പരാമർശവുമായി ന്യൂസീലൻഡ് ഇമിഗ്രേഷൻ മന്ത്രി May 27, 2025