BREAKING NEWS മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, പരുക്കേറ്റ അടൂർ ഗവ. പോളിടെക്നിക്ക് കോളേജ് വിദ്യാർഥി ഗുരുതരാവസ്ഥയിൽ March 4, 2026
BREAKING NEWS നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും March 4, 2026
BREAKING NEWS ഗുരു യൂട്യൂബ്, ഏതുവഴിയൊക്കെ സ്വർണം ഒളിപ്പിക്കാമെന്ന് വീഡിയോ നോക്കി പഠിച്ചു!! അജ്ഞാത ഫോൺ നമ്പറിൽ നിന്ന് കോൾ വന്നു, എന്തു ചെയ്യണം, എവിടെ എത്തിക്കണമെന്ന നിർദ്ദേശവും ഫോൺ കോളിൽ ഉണ്ടായിരുന്നു, ദുബായിൽ നിന്ന് സ്വർണം കടത്തുന്നത് ആദ്യം- നടി രന്യാ റാവുവിന്റെ വെളിപ്പെടുത്തൽ March 13, 2025
BREAKING NEWS പൊന്നിനെ ആര് പിടിച്ചുനിർത്തും!! സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിൽ, 65,000 എത്താൻ വെറും 40 രൂപയുടെ കുറവ് മാത്രം March 13, 2025
BREAKING NEWS കണ്ണും മനസും ആറ്റുകാലമ്മയിലർപ്പിച്ച് പ്രാർഥനകളോടെ പൊങ്കാല അടുപ്പിൽ തീ പകർന്നു ഭക്തർ, പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 1.15ന് March 13, 2025
CINEMA ‘മാർക്കോ’ എരി തീയിൽ എണ്ണ ആണെങ്കിൽ ആദ്യം കെടുത്തേണ്ടത് എരി തീ അല്ലേ…? സിനിമകൾ ജനങ്ങളെ ഏങ്ങനെയൊക്കെ സ്വാധീനിക്കാം…- വീഡിയോ March 13, 2025
BREAKING NEWS ദോഷം തീർക്കാൻ പൂജയ്ക്കെന്നപേരിൽ വിളിച്ചുവരുത്തി ജ്യോത്സ്യനെ ഹണി ട്രാപ്പിൽപ്പെടുത്തി കവർച്ച, സ്ത്രീയുൾപ്പെടെ രണ്ടുപേർ പിടിയിൽ March 13, 2025
BREAKING NEWS മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കുരുന്നിന്റെ കരളിനെ ബാധിച്ചു, കരൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി ബന്ധുക്കൾ March 13, 2025
BREAKING NEWS ‘അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണ്’…, സമരപ്പന്തലിൽ ആശ വർക്കർമാർക്ക് പൊങ്കാലക്കിറ്റെത്തിച്ച് സുരേഷ് ഗോപി, ഞങ്ങൾ ഇടുന്നത് പ്രതിഷേധ പൊങ്കാലയല്ല, മറിച്ച് സർക്കാരിന്റെ മനസ് മാറാനുള്ള പ്രാർഥനയാണെന്ന് ആശാ വർക്കർമാർ March 13, 2025
BREAKING NEWS ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ, മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ March 13, 2025
BREAKING NEWS പാക്കിസ്താനിൽ 300 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ട്രെയിൻ പാളം തകർത്ത് വിഘടനവാദികൾ റാഞ്ചി, അക്രമികളെ കൊലപ്പെടുത്തി ബന്ദികളെ രക്ഷപ്പെടുത്തിയതായി അധികൃതർ, ഏറ്റുമുട്ടലിൽ 50 അക്രമികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് March 12, 2025
BREAKING NEWS അപ്പന്റെ ആവശ്യം തന്നെ മകനും!! ‘വിവാഹിതരായവർ എത്രയും പെട്ടെന്ന് കുട്ടികളെക്കുറിച്ച് ചിന്തിക്കണം, ഒരുപാട് കുട്ടികൾ വേണ്ട, കുട്ടികൾക്ക് തമിഴ് പേരുകളിടണം’- ഉദയനിധി സ്റ്റാലിൻ, നിർദ്ദേശത്തിനു പിന്നിൽ മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്ക March 12, 2025